കോവിഡ് കാലത്തെ ക്രമക്കേട്; അന്വേഷണം എസ്ഐടിക്ക് കൈമാറി

കോവിഡ് കാലത്തെ ക്രമക്കേട്; അന്വേഷണം എസ്ഐടിക്ക് കൈമാറി

ബെംഗളൂരു: കോവിഡ് കാലത്തെ ക്രമക്കെടുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പ്രത്യേക സംഘത്തിന് (എസ്ഐടി) കൈമാറി സർക്കാർ. മുൻ ബിജെപി സർക്കാരിന്റെ ഭരണത്തിൽ കോവിഡ് സമയത്ത് വൻ അഴിമതി നടന്നതായാണ് ആരോപണം. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് തീരുമാനമെന്ന് സംസ്ഥാന നിയമ, പാർലമെൻ്ററി…
ദസറ; അധിക ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

ദസറ; അധിക ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

ബെംഗളൂരു: ദസറ പ്രമാണിച്ച് മൈസൂരു, ബെംഗളൂരു ഉൾപ്പെടെയുള്ള റൂട്ടുകളിൽ അധിക ബസ് സർവീസ് പ്രഖ്യാപിച്ച് കർണാടക ആർടിസി. യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് കെഎസ്ആർടിസി ഡിവിഷണൽ കൺട്രോളർ എച്ച്.ടി. വീരേഷ് പറഞ്ഞു. മൈസൂരു-ബെംഗളൂരു, മൈസൂരു-ഹാസൻ, മൈസൂരു-മംഗളൂരു, മൈസൂരു-മടിക്കേരി- മൈസൂരു എന്നിവിടങ്ങളിലേക്ക് ഇതിനോടകം…
നന്ദിനി പാലിന്റെ വില ഉടൻ വർധിപ്പിക്കില്ല

നന്ദിനി പാലിന്റെ വില ഉടൻ വർധിപ്പിക്കില്ല

ബെംഗളൂരു: സംസ്ഥാനത്ത് നന്ദിനി പാലിന്റെ വില ഉടൻ വർധിപ്പിക്കില്ല. നിലവിലുള്ള വിലക്കയറ്റം പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇതോടൊപ്പം പാൽ വില കൂടി വർധിപ്പിക്കാൻ സർക്കാർ തയ്യാറല്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഒക്ടോബർ മുതൽ പാൽ വില വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.…
ഭക്ഷ്യവിഷബാധ; മതപരമായ ചടങ്ങിൽ നിന്ന് ഭക്ഷണം കഴിച്ച 20 പേർ ആശുപത്രിയിൽ

ഭക്ഷ്യവിഷബാധ; മതപരമായ ചടങ്ങിൽ നിന്ന് ഭക്ഷണം കഴിച്ച 20 പേർ ആശുപത്രിയിൽ

ബെംഗളൂരു: മതപരമായ ചടങ്ങിൽ നിന്നും ഭക്ഷണം കഴിച്ച 20 പേർ ആശുപത്രിയിൽ. റായ്ച്ചൂർ ലിംഗസുഗൂർ താലൂക്കിലെ പറമ്പുര ഗ്രാമത്തിൽ ബുധനാഴ്ചയാണ് സംഭവം. ചടങ്ങിൽ ഉച്ചഭക്ഷണം കഴിച്ച ശേഷം കുട്ടികൾ ഉൾപ്പെടെയുള്ള ഗ്രാമവാസികൾക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ഇവർ താലൂക്ക്…
രത്തൻ ടാറ്റയുടെ വിയോഗം; അനുശോചനം രേഖപ്പെടുത്തി കർണാടക മുഖ്യമന്ത്രി

രത്തൻ ടാറ്റയുടെ വിയോഗം; അനുശോചനം രേഖപ്പെടുത്തി കർണാടക മുഖ്യമന്ത്രി

ബെംഗളൂരു: ഇന്ത്യന്‍ വ്യവസായ രംഗത്തെ ഇതിഹാസം രത്തന്‍ ടാറ്റയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ. രാജ്യത്തിന്റെ വളർച്ചക്കായി പ്രയത്നിച്ച ദീർഘവീക്ഷണമുള്ള വ്യക്തിയായിരുന്നു രത്തൻ ടാറ്റ. ഇന്ത്യയുടെ പുരോഗതിക്കും ജീവകാരുണ്യത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ അളവറ്റതാണ്. അദ്ദേഹത്തിൻ്റെ അനുകമ്പയുടെയും വിനയത്തിൻ്റെയും രാഷ്ട്രനിർമ്മാണത്തിൻ്റെയും…
പഴയ ബസുകൾ മാറ്റാനൊരുങ്ങി കർണാടക ആർടിസി

പഴയ ബസുകൾ മാറ്റാനൊരുങ്ങി കർണാടക ആർടിസി

ബെംഗളൂരു: പഴയ ബസുകൾ മാറ്റാനൊരുങ്ങി കർണാടക ആർടിസി. ഇതിന് പകരമായി പുതിയ ബസുകൾ നിരത്തിലിറക്കാനാണ് തീരുമാനം. ഒക്ടോബർ അവസാനത്തോടെ 20 പുതിയ വോൾവോ (9600 മോഡൽ) ഐരാവതി ക്ലബ് ക്ലാസ് 2.0 ആണ് നിരത്തിലിറക്കാൻ തീരുമാനിച്ചിരിക്കുന്നത്. 1.78 കോടി രൂപയാണ് ഓരോ…
ഭാഗ്യവാനെ കണ്ടെത്തി; തിരുവോണം ബമ്പര്‍ 25 കോടി നേടിയത് കര്‍ണാടക സ്വദേശി

ഭാഗ്യവാനെ കണ്ടെത്തി; തിരുവോണം ബമ്പര്‍ 25 കോടി നേടിയത് കര്‍ണാടക സ്വദേശി

ഈ വർഷത്തെ തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ് ഫലം ബുധനാഴ്ച്ചയാണ് പ്രഖ്യാപിച്ചത്. അപ്പോള്‍ മുതല്‍ മലയാളി അന്വേഷിക്കുകയാണ് 25 കോടിയുടെ ആ ഭാഗ്യശാലിയെ. ഇപ്പോഴിതാ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് ആ ഭാഗ്യവാനെ കണ്ടെത്തിയിരിക്കുകയാണ്. കര്‍ണാടക പാണ്ഡ്യപുര സ്വദേശി അല്‍ത്താഫ് ആണ് ഈ വർഷത്തെ തിരുവോണം…
വാൽമീകി കോർപറേഷൻ അഴിമതി; മുഖ്യസൂത്രധാരൻ മുൻ മന്ത്രി നാഗേന്ദ്രയെന്ന് ഇഡി

വാൽമീകി കോർപറേഷൻ അഴിമതി; മുഖ്യസൂത്രധാരൻ മുൻ മന്ത്രി നാഗേന്ദ്രയെന്ന് ഇഡി

ബെംഗളൂരു: മഹർഷി വാൽമീകി കോർപറേഷൻ അഴിമതി കേസിൽ മുഖ്യ സൂത്രധാരൻ മുൻ മന്ത്രി ബി. നാഗേന്ദ്രയാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ബെംഗളൂരുവിലെ പ്രത്യേക പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്റ്റ് (പിഎംഎൽഎ) കോടതിയിൽ ഇതിനകം കേസുമായി ബന്ധപ്പെട്ട കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്ന് ഇഡി…
കാണാതായ വ്യവസായിയെ മരിച്ച നിലയിൽ കണ്ടെത്തി

കാണാതായ വ്യവസായിയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കാണാതായ വ്യവസായിയെ മരിച്ച നിലയിൽ കണ്ടെത്തി. കോപ്പാൾ വിദ്യാനഗർ സ്വദേശി അർജുൻ എസ്. കത്വയാണ് (62) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് അർജുനെ കാണാതായത്. തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പോലീസ് തിരച്ചിൽ ആരംഭിച്ചു. ബുധനാഴ്ച രാവിലെ ഹുലികെരെ തടാകത്തിൽ നിന്നാണ്…
തുംഗ നദിയിലെ പാറക്കെട്ടിൽ കുടുങ്ങിയ യുവാവിനെ രക്ഷിച്ചു

തുംഗ നദിയിലെ പാറക്കെട്ടിൽ കുടുങ്ങിയ യുവാവിനെ രക്ഷിച്ചു

ബെംഗളൂരു: തുംഗ നദിയിലെ പാറക്കെട്ടിൽ കുടുങ്ങിയ യുവാവിനെ രക്ഷിച്ചു. ശിവമോഗയിലാണ് സംഭവം. ഗോപാൽ (35) എന്നയാളെയാണ് രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകീട്ടാണ് ഫോട്ടോ എടുക്കാനായി നദിയിലേക്ക് ഇറങ്ങിയ ഗോപാൽ പാറക്കെട്ടിൽ കുടുങ്ങിയത്. നദിയിലെ ജലനിരപ്പ് ഉയർന്നതോടെ ഗോപാൽ പാറക്കെട്ടിൽ തന്നെ തുടരുകയായിരുന്നു. നാട്ടുകാരാണ്…