വ്യവസായി മുംതാസ് അലിയുടെ മരണം; മൂന്ന് പേർ കൂടി അറസ്റ്റിൽ

വ്യവസായി മുംതാസ് അലിയുടെ മരണം; മൂന്ന് പേർ കൂടി അറസ്റ്റിൽ

ബെംഗളൂരു: വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മൂന്ന് പേർ കൂടി പിടിയിൽ. കേസിൻ്റെ മുഖ്യ സൂത്രധാരൻ അബ്ദുൾ സത്താർ, മുസ്തഫ, ഷാഫി എന്നിവരാണ് പിടിയിലായത്. കേസിലെ മുഖ്യപ്രതിയും മലയാളിയുമായ ആയിഷ എന്ന റഹ്മത്ത്, ഭർത്താവ് ഷോയിബ്, സിറാജ് എന്നിവർ ചൊവ്വാഴ്ച…
ജാതി സെൻസസ് അവലോകനം; ക്യാബിനറ്റ് ഉപസമിതി രൂപീകരിക്കും

ജാതി സെൻസസ് അവലോകനം; ക്യാബിനറ്റ് ഉപസമിതി രൂപീകരിക്കും

ബെംഗളൂരു: സംസ്ഥാനത്ത് ജാതി സെൻസസ് നടാപ്പാക്കുന്നത് സംബന്ധിച്ച് അവലോകനം ചെയ്യാൻ ക്യാബിനറ്റ് ഉപസമിതി രൂപീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. ഒക്ടോബർ 18ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ റിപ്പോർട്ട്‌ സംബന്ധിച്ചുള്ള അന്തിമ തീരുമാനം സർക്കാർ കൈക്കൊള്ളും. അതിനു മുമ്പായി റിപ്പോർട്ട്‌…
കാവേരി അഞ്ചാം ഘട്ട കുടിവെള്ള പദ്ധതിക്ക് 16ന് തുടക്കം കുറിക്കും

കാവേരി അഞ്ചാം ഘട്ട കുടിവെള്ള പദ്ധതിക്ക് 16ന് തുടക്കം കുറിക്കും

ബെംഗളൂരു: ബെംഗളൂരുവിലെ പ്രധാന കുടിവെള്ള പദ്ധതിയായ കാവേരി അഞ്ചാം ഘട്ടത്തിന് ഒക്ടോബർ 16ന് തുടക്കമാകും. നഗരത്തിൽ 110 ഗ്രാമങ്ങളിലെ നാല് ലക്ഷം വീടുകളിലായി 50 ലക്ഷത്തോളം ആളുകൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതാണ് പദ്ധതി. 4,336 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. മുഖ്യമന്ത്രി സിദ്ധരാമയ്യയും…
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ തടസപ്പെടുത്തി; എംഎൽഎ ജനാർദന റെഡ്ഢിയുടെ കാറുകൾ പിടിച്ചെടുത്തു

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ തടസപ്പെടുത്തി; എംഎൽഎ ജനാർദന റെഡ്ഢിയുടെ കാറുകൾ പിടിച്ചെടുത്തു

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വാഹനവ്യൂഹം തടസപ്പെടുത്തിയ സംഭവത്തിൽ എംഎൽഎ ജനാർദന റെഡ്ഢിയുടെ ആഡംബര കാറുകൾ പിടിച്ചെടുത്തു. കോപ്പാളിലാണ് സംഭവം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് കടന്നുപോകാൻ പോലീസ് റോഡ് ഗതാഗതം നിയന്ത്രിച്ചിരുന്നു. ഇതിനിടെ എംഎൽഎയുടെ കാർ റോഡ് ഡിവൈഡർ മുറിച്ച് അതിവേഗം കടന്നുപോകുകയായിരുന്നു. ഈ…
സുരക്ഷാ ജീവനക്കാരന് ക്രൂര മർദനം; ക്ഷേത്ര പൂജാരി പിടിയിൽ

സുരക്ഷാ ജീവനക്കാരന് ക്രൂര മർദനം; ക്ഷേത്ര പൂജാരി പിടിയിൽ

ബെംഗളൂരു: സുരക്ഷ ജീവനക്കാരനെ അതിക്രൂരമായി മർദിച്ച ക്ഷേത്ര പൂജാരി പിടിയിൽ. തുമകുരു കുനിഗൽ താലൂക്കിലെ തളിയബെട്ട രംഗസ്വാമി ക്ഷേത്രത്തിലെ പൂജാരി രാകേഷ് ആണ് അറസ്റ്റിലായത്. ക്ഷേത്രത്തിലെ ഭണ്ടാരത്തിൽ തൊട്ടതിനാണ് ഇയാൾ സുരക്ഷ ജീവനക്കാരൻ പാർത്ഥരാജുവിനെ മർദിച്ചത്. താഴ്ന്ന ജാതിക്കാരനായിരുന്ന പാർത്ഥരാജുവിന് ക്ഷേത്രത്തിനു…
വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യ; യുവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യ; യുവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: വ്യവസായി ബി. എം. മുംതാസ് അലിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ. മുഖ്യപ്രതി ആയിഷ എന്ന റഹ്മത്ത്, ഇവരുടെ ഭർത്താവ് ഷൊയ്ബ്, സിറാജ് എന്നിവരാണ് അറസ്റ്റിലായത്. ബണ്ട്വാളിലെ കല്ലഡ്കയിൽ വച്ചാണ് ഇവരെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. മൂവരും കേരളത്തിലേക്ക്…
പ്രതിദിനം 300 സന്ദർശകർ മാത്രം; സംസ്ഥാനത്ത് ട്രെക്കിംഗിന് പുതിയ മാർഗനിർദേശം

പ്രതിദിനം 300 സന്ദർശകർ മാത്രം; സംസ്ഥാനത്ത് ട്രെക്കിംഗിന് പുതിയ മാർഗനിർദേശം

ബെംഗളൂരു: സംസ്ഥാനത്ത് ട്രെക്കിംഗിന് പുതിയ മാർഗനിർദേശം ടൂറിസം വകുപ്പ്. പ്രതിദിനം ട്രെക്കിംഗിന് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി. പ്രകൃതിയെ സംരക്ഷിക്കുന്നതിനും സുഗമാമായ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് തീരുമാനമെന്ന് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മുൻകൂട്ടി ബുക്കിങ് വഴി നിശ്ചിത എണ്ണം ആളുകൾക്ക്…
കേക്ക് കഴിച്ച് അഞ്ച് വയസുകാരൻ മരിച്ചു; മാതാപിതാക്കൾ ഐസിയുവിൽ ചികിത്സയിൽ

കേക്ക് കഴിച്ച് അഞ്ച് വയസുകാരൻ മരിച്ചു; മാതാപിതാക്കൾ ഐസിയുവിൽ ചികിത്സയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ കേക്ക് കഴിച്ച അഞ്ചുവയസുകാരന് ദാരുണാന്ത്യം. ഭുവനേശ്വർ നഗറിലെ കെപി അഗ്രഹാരയിൽ ബൽരാജിന്റെയും, നാഗലക്ഷ്മിയുടെയും മകൻ ധീരജാണ് മരിച്ചത്. സ്വിഗ്ഗി ഡെലിവറി ഏജന്റ് ആയി ജോലി ചെയ്തിരുന്ന ബൽരാജിന് തിങ്കളാഴ്ച വൈകുന്നേരം കേക്കിന്റെ ഓർഡർ ലഭിച്ചിരുന്നു. എന്നാൽ ബേക്കറിയിൽ നിന്ന്…
ജാതി സെൻസസ് റിപ്പോർട്ട്‌ ഒക്ടോബർ 18ന് മന്ത്രിസഭയിൽ അവതരിപ്പിക്കും; മുഖ്യമന്ത്രി

ജാതി സെൻസസ് റിപ്പോർട്ട്‌ ഒക്ടോബർ 18ന് മന്ത്രിസഭയിൽ അവതരിപ്പിക്കും; മുഖ്യമന്ത്രി

ബെംഗളൂരു: സംസ്ഥാനത്ത് ജാതി സെൻസസ് റിപ്പോർട്ട്‌ ഒക്ടോബർ 18ന് മന്ത്രിസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ക്യാബിനറ്റ് തീരുമാനിക്കുന്നതെന്തും മുഴുവൻ അംഗങ്ങളും അനുസരിക്കും. പിന്നാക്ക സമുദായങ്ങളിലെ (ഒബിസി) മന്ത്രിമാരുമായും നിയമസഭാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് റിപ്പോർട്ട്‌ മന്ത്രിസഭയിൽ അവതരിപ്പിക്കാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.…
കാണാതായ വ്യവസായി ബി എം മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തി

കാണാതായ വ്യവസായി ബി എം മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തി

മംഗളൂരു: കഴിഞ്ഞ ദിവസം കാണാതായ പ്രമുഖ വ്യവസായി ബി എം മുംതാസ് അലിയുടെ (52) മൃതദേഹം തിരച്ചിലിനൊടുവില്‍ കണ്ടെത്തി. ഫാല്‍ഗുനി പുഴയില്‍ കുളൂര്‍ പാലത്തിന് അടിയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ ദേശീയപാത 66ലെ കുളൂര്‍ പാലത്തിനു മുകളില്‍ അപകടത്തില്‍പ്പെട്ട…