Posted inKARNATAKA LATEST NEWS
ന്യുനപക്ഷ സ്കൂളുകൾക്കെതിരെ വിദ്വേഷ പരാമർശം; അധ്യാപകനെതിരെ കേസ്
ബെംഗളൂരു: മതന്യൂനപക്ഷങ്ങൾ നടത്തുന്ന സ്‌കൂളുകൾക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ അധ്യാപകനെതിരെ കേസെടുത്തു. മംഗളൂരു സർവകലാശാലയിലെ അധ്യാപകനും ഗവേഷകനുമായ അരുൺ ഉള്ളാളാണ് പൊതുപരിപാടിയിൽ വെച്ച് വിവാദ പരാമർശം നടത്തിയത്. ഇത്തരം സ്കൂളുകളിലേക്ക് ഹിന്ദുക്കളെ അയയ്‌ക്കരുതെന്നും, ന്യുനപക്ഷങ്ങളുടെ ഉടമസ്ഥതയിലുള്ള വിവാഹ മണ്ഡപങ്ങൾ വാടകയ്‌ക്കെടുക്കരുതെന്നുമായിരുന്നു അദ്ദേഹത്തിന്റെ…








