Posted inKARNATAKA LATEST NEWS
ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന് ആരോപണം; കേന്ദ്രമന്ത്രി കുമാരസ്വാമിക്കെതിരെ കേസ്
ബെംഗളൂരു: കേന്ദ്ര ഘനവ്യവസായ മന്ത്രി എച്ച്. ഡി. കുമാരസ്വാമി, ജെഡിഎസ് എംഎൽസി രമേഷ് ഗൗഡ എന്നിവർക്കെതിരെ കേസെടുത്തു. ജെഡിഎസ് സോഷ്യൽ മീഡിയ സെൽ വൈസ് പ്രസിഡൻ്റ് വിജയ് ടാറ്റയുടെ പരാതിയിലാണ് നടപടി. തന്നെ ഭീഷണിപ്പെടുത്തിയെന്നും, പണം തട്ടിയെന്നും വിജയ് പരാതിയിൽ ആരോപിച്ചു.…








