ഓടുന്ന ബസിന്റെ ടയർ തെറിച്ചുവീണ് അപകടം

ഓടുന്ന ബസിന്റെ ടയർ തെറിച്ചുവീണ് അപകടം

ബെംഗളൂരു: ഓടുന്നതിനിടെ ബസിന്റെ ടയർ തെറിച്ചുവീണ് അപകടം. ധാർവാഡ് നവൽഗുണ്ട് താലൂക്കിലെ കൽവാഡ് ക്രോസിന് സമീപം തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. നോർത്ത് വെസ്റ്റ് കർണാടക ആർടിസി ബസാണ് അപകടത്തിൽ പെട്ടത്. ബസിന്റെ മുൻവശത്തെ ടയർ ആണ് തെറിച്ചുവീണത്. നവൽഗുണ്ട് ഡിപ്പോയുടെ ബസ്…
പ്രതികാര രാഷ്ട്രീയത്തിന്റെ ഇരയാണ് താൻ; മുഡ കേസിൽ പ്രതികരിച്ച് സിദ്ധരാമയ്യ

പ്രതികാര രാഷ്ട്രീയത്തിന്റെ ഇരയാണ് താൻ; മുഡ കേസിൽ പ്രതികരിച്ച് സിദ്ധരാമയ്യ

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) കേസിൽ പ്രതികരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രതികാര രാഷ്ട്രീയത്തിന്റെ ഇരയാണ് താനെന്ന് സിദ്ധരാമയ്യ പറഞ്ഞു. തന്റെ കുടുംബത്തെയും രാഷ്ട്രീയമായി ചിലർ വേട്ടയാടുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിവാദം അവസാനിപ്പിക്കാൻ തനിക്ക് ലഭിച്ച മുഡ ഭൂമി തിരിച്ചുനൽകാൻ…
രാഷ്ട്രീയ വിവാദങ്ങൾക്ക് താല്പര്യമില്ല; മുഡ ഭൂമി തിരിച്ചുനൽകാമെന്ന് സിദ്ധരാമയ്യയുടെ ഭാര്യ

രാഷ്ട്രീയ വിവാദങ്ങൾക്ക് താല്പര്യമില്ല; മുഡ ഭൂമി തിരിച്ചുനൽകാമെന്ന് സിദ്ധരാമയ്യയുടെ ഭാര്യ

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) അഴിമതി കേസില്‍ വിവാദമായ ഭൂമി തിരിച്ചുനല്‍കാന്‍ തയ്യാറാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എന്‍.പാര്‍വതി. കുടുംബത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉള്‍പ്പെടെ കേസടുത്ത സാഹചര്യത്തിലാണ് മുഡയ്ക്ക് പാര്‍വതി ഭൂമി തിരിച്ചുനല്‍കാമെന്ന് കാട്ടി കത്തയച്ചത്.…
മുഡ; സിദ്ധരാമയ്യക്കും ഭാര്യക്കുമെതിരെ ഇഡി കേസെടുത്തു

മുഡ; സിദ്ധരാമയ്യക്കും ഭാര്യക്കുമെതിരെ ഇഡി കേസെടുത്തു

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഭാര്യയ്ക്കും എതിരെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കര്‍ണാടക ലോകായുക്ത രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇഡിയും കേസെടുത്തിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎല്‍എ) അനുസരിച്ചാണ് നടപടി.…
മുഡ; അന്വേഷണത്തിന് ലോകായുക്ത പോലീസിന്റെ സ്പെഷ്യൽ ടീം രൂപീകരിച്ചു

മുഡ; അന്വേഷണത്തിന് ലോകായുക്ത പോലീസിന്റെ സ്പെഷ്യൽ ടീം രൂപീകരിച്ചു

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് (മുഡ) ഭൂമി ഇടപാട് അഴിമതിക്കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരായ അന്വേഷണത്തിന്  പ്രത്യേക സംഘം രൂപീകരിച്ചു. ലോകായുക്ത പോലീസിന്റെ നാല് സ്‌പെഷ്യല്‍ ടീമുകളാണ് അന്വേഷണം നടത്തുക. മൈസൂരു ലോകായുക്ത ഡിവൈഎസ്പി എസ്.കെ. മല്‍തീഷ്, ചാമരാജ് നഗര്‍ ഡിവൈഎസ്പി…
ചാമുണ്ഡി ഹിൽസിൽ നിരോധനാജ്ഞ

ചാമുണ്ഡി ഹിൽസിൽ നിരോധനാജ്ഞ

ബെംഗളൂരു: മൈസൂരു ചാമുണ്ഡി ഹിൽസിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. മഹിഷ മണ്ഡല ഉത്സവവും ചാമുണ്ഡി ചലോയും സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം കണക്കിലെടുത്താണ് തീരുമാനമെന്ന് മൈസൂരു സിറ്റി പോലീസ് അറിയിച്ചു. നാളെ വൈകീട്ട് ആറു മണി വരെ നിരോധനാജ്ഞ നിലനിൽക്കുമെന്ന് പോലീസ് പറഞ്ഞു. പൊതുജനങ്ങൾക്ക്…
സ്പിരിറ്റ് കയറ്റി പോവുകയായിരുന്ന ടാങ്കർ ട്രക്കിന് തീപിടിച്ചു

സ്പിരിറ്റ് കയറ്റി പോവുകയായിരുന്ന ടാങ്കർ ട്രക്കിന് തീപിടിച്ചു

ബെംഗളൂരു: സ്പിരിറ്റ് കയറ്റി പോവുകയായിരുന്ന ടാങ്കർ ട്രക്കിന് തീപിടിച്ചു. ചിത്രദുർഗയിൽ നിന്ന് ബെലഗാവിയിലേക്ക് പോവുകയായിരുന്ന ട്രക്കിനാണ് തീപിടിച്ചത്. ചിത്രദുർഗയിലെ സർവീസ് റോഡിൽ സരോജാഭായി കല്യാണ മണ്ഡപത്തിന് സമീപം ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തതിന് കാരണമെന്ന് ട്രാഫിക് പോലീസ്…
സാങ്കേതിക തകരാർ; എയർഫോഴ്‌സിന്റെ പരിശീലന ഹെലികോപ്റ്റർ അടിയന്തമായി നിലത്തിറക്കി

സാങ്കേതിക തകരാർ; എയർഫോഴ്‌സിന്റെ പരിശീലന ഹെലികോപ്റ്റർ അടിയന്തമായി നിലത്തിറക്കി

ബെംഗളൂരു: സാങ്കേതിക തകരാർ മൂലം ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) പരിശീലന ഹെലികോപ്റ്റർ അടിയന്തമായി നിലത്തിറക്കി. കോലാർ ബംഗാരപേട്ട് താലൂക്കിലെ കരപ്പനഹള്ളി ഗ്രാമത്തിന് സമീപമാണ് ഹെലികോപ്റ്റർ അടിയന്തിര ലാൻഡിംഗ് നടത്തിയത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഒരു വനിതാ പൈലറ്റ് ഉൾപ്പെടെ മൂന്ന് പൈലറ്റുമാരാണ്…
ആന്ധ്രയിലെ പ്രധാന ക്ഷേത്രങ്ങളിൽ നന്ദിനി നെയ്യ് വിതരണത്തിന് പദ്ധതിയുമായി കെഎംഎഫ്

ആന്ധ്രയിലെ പ്രധാന ക്ഷേത്രങ്ങളിൽ നന്ദിനി നെയ്യ് വിതരണത്തിന് പദ്ധതിയുമായി കെഎംഎഫ്

ബെംഗളൂരു: ആന്ധ്രയിലെ പ്രധാന ക്ഷേത്രങ്ങളിൽ നെയ്യ് വിതരണത്തിന് പദ്ധതിയുമായി കർണാടക മിൽക്ക് ഫെഡറേഷൻ. നിലവിൽ സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും പ്രസാദത്തിന് നന്ദിനി നെയ്യ് നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ മറ്റ്‌ സംസ്ഥാനങ്ങളിലും നന്ദിനി ബ്രാൻഡ് വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആന്ധ്രയിലെ ക്ഷേത്രങ്ങളിലും നന്ദിനി നെയ്യ് ലഭ്യമാക്കാൻ…
എസ്.എസ്.എൽ.സി മിഡ്‌ടേം പരീക്ഷയുടെ ചോദ്യപേപ്പറുകൾ ചോർന്നു

എസ്.എസ്.എൽ.സി മിഡ്‌ടേം പരീക്ഷയുടെ ചോദ്യപേപ്പറുകൾ ചോർന്നു

ബെംഗളൂരു: എസ്.എസ്.എൽ.സി മിഡ്‌ടേം പരീക്ഷയുടെ ചോദ്യപേപ്പറുകൾ സമൂഹ മാധ്യമങ്ങൾ വഴി ചോർന്നു. ചിത്രദുർഗയിലാണ് സംഭവം. കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച പരീക്ഷയുടെ കന്നഡ, ഇംഗ്ലീഷ്, ഹിന്ദി, സയൻസ് ചോദ്യപേപ്പറുകളാണ് ചോർന്നത്. പരീക്ഷ തീയതിക്ക് ഒരു ദിവസം മുമ്പ് ചോദ്യപേപ്പർ വിദ്യാർഥികളുടെ വാട്സാപ്പ് ഗ്രൂപുകളിൽ…