ഹൈബ്രിഡ് കാറുകൾക്ക് റോഡ് നികുതി ഒഴിവാക്കാനൊരുങ്ങി സർക്കാർ

ഹൈബ്രിഡ് കാറുകൾക്ക് റോഡ് നികുതി ഒഴിവാക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരു: ഹൈബ്രിഡ് കാറുകൾക്ക് റോഡ് നികുതി ഒഴിവാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. പുതിയ ഇലക്ട്രിക് വാഹന നയത്തിന് കീഴിലായാണിത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ക്ലീൻ മൊബിലിറ്റി മേഖലയെ ഉത്തേജിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. പുതിയ നയം അനുസരിച്ച്, ഇവി വ്യവസായത്തിൽ മുന്നേറാനുള്ള ശ്രമത്തിൽ…
സംസ്ഥാനത്ത് വാണിജ്യസ്ഥാപനങ്ങൾക്ക് 24 മണിക്കൂർ പ്രവർത്തനാനുമതി

സംസ്ഥാനത്ത് വാണിജ്യസ്ഥാപനങ്ങൾക്ക് 24 മണിക്കൂർ പ്രവർത്തനാനുമതി

ബെംഗളൂരു: സംസ്ഥാനത്തുടനീളമുള്ള വാണിജ്യ സ്ഥാപനങ്ങൾക്ക് 24 മണിക്കൂർ പ്രവർത്തനാനുമതി നൽകി സർക്കാർ. പത്തോ അതിലധികമോ ആളുകൾ ജോലി ചെയ്യുന്ന എല്ലാ കടകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും മാത്രമാണ് പുതിയ നിർദേശം ബാധകമാകുക. സാമ്പത്തിക പ്രവർത്തനം വർദ്ധിപ്പിക്കുന്നതിനും ഉപഭോക്താക്കൾക്ക് സൗകര്യമൊരുക്കുന്നതിനും ലക്ഷ്യമിട്ടാണ് തീരുമാനം. നിർദേശം…
സിനിമ ടിക്കറ്റിനും, ഒടിടി സബ്സ്ക്രിപ്‌ഷനും സെസ്; ബില്ലിന് ഗവർണറുടെ അനുമതി

സിനിമ ടിക്കറ്റിനും, ഒടിടി സബ്സ്ക്രിപ്‌ഷനും സെസ്; ബില്ലിന് ഗവർണറുടെ അനുമതി

ബെംഗളൂരു: കർണാടകയിൽ സിനിമ ടിക്കറ്റിനും, ഒടിടി സബ്സ്ക്രിപ്‌ഷനും സെസ് ഏർപ്പെടുത്താൻ നിർദേശിച്ച കർണാടക സിനി ആൻഡ് കൾച്ചറൽ ആക്ടിവിസ്റ്റ്‌സ് ബില്ലിന് അനുമതി നൽകി ഗവർണർ താവർചന്ദ് ഗെലോട്ട്. ജൂലൈയിലാണ് ബിൽ സംസ്ഥാന നിയമസഭയിൽ പാസാക്കിയത്. സിനിമാപ്രവർത്തകരുടെയും മറ്റു കലാകാരൻമാരുടെയും ക്ഷേമപ്രവർത്തനത്തിനുള്ള തുക…
വാണിജ്യ സ്ഥാപനങ്ങളിൽ രാത്രി എട്ടിന് ശേഷം വനിതാ ജീവനക്കാർ ജോലി ചെയ്യരുതെന്ന് നിർദേശം

വാണിജ്യ സ്ഥാപനങ്ങളിൽ രാത്രി എട്ടിന് ശേഷം വനിതാ ജീവനക്കാർ ജോലി ചെയ്യരുതെന്ന് നിർദേശം

ബെംഗളൂരു: വാണിജ്യ - വ്യാപാര സ്ഥാപനങ്ങളിൽ രാത്രി 8 മണിക്ക് വനിതാ ജീവനക്കാർ ജോലി ചെയ്യരുതെന്ന് നിർദേശവുമായി തൊഴിൽ വകുപ്പ്. രാത്രി 8 മണിക്കും രാവിലെ 6 മണിക്കും ഇടയിൽ ജോലി ചെയ്യണമെങ്കിൽ സ്ഥാപന ഉടമകൾ വനിതാ ജീവനക്കാരിൽ നിന്നും രേഖാമൂലമുള്ള…
സംസ്ഥാനത്ത് സ്വത്ത് രജിസ്ട്രേഷന് ഇ-ഖാത്ത നിർബന്ധമാക്കി

സംസ്ഥാനത്ത് സ്വത്ത് രജിസ്ട്രേഷന് ഇ-ഖാത്ത നിർബന്ധമാക്കി

ബെംഗളൂരു: സംസ്ഥാനത്ത് ഒക്‌ടോബർ മുതൽ സ്വത്ത് രജിസ്‌ട്രേഷന് ഇ-ഖാത്ത നിർബന്ധമാക്കി. അനധികൃതമായ വസ്‌തു ഇടപാടുകൾ തടയുന്നതിൻ്റെ ഭാഗമായാണ് നടപടി. നേരത്തെ രജിസ്റ്റർ ചെയ്ത മുഴുവൻ വസ്തു ഉടമകളും നവംബറിനുള്ളിൽ ഇ - ഖാത്തകൾക്ക് അപേക്ഷിക്കണമെന്ന് റവന്യു വകുപ്പ് നിർദേശിച്ചു. 12 ജില്ലകളിൽ…
സിദ്ധാർഥ ട്രസ്റ്റ്‌ ഭൂമി ഇടപാട്; മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ പരാതി

സിദ്ധാർഥ ട്രസ്റ്റ്‌ ഭൂമി ഇടപാട്; മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ പരാതി

ബെംഗളൂരു: സിദ്ധാർഥ വിഹാര ട്രസ്റ്റിന് സർക്കാർ ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട് മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ പരാതി. ബിജെപി നേതാവ് രമേശാണ് ലോകായുക്തയിൽ പരാതി നൽകിയത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള സിദ്ധാർഥ വിഹാര ട്രസ്റ്റിന് അഞ്ച് ഏക്കർ ഭൂമി അനുവദിച്ചതിൽ ക്രമക്കേട്…
സ്വകാര്യ കമ്പനികൾ വിൽക്കുന്ന നെയ്യിൽ മായം കണ്ടെത്തിയതായി റിപ്പോർട്ട്‌

സ്വകാര്യ കമ്പനികൾ വിൽക്കുന്ന നെയ്യിൽ മായം കണ്ടെത്തിയതായി റിപ്പോർട്ട്‌

ബെംഗളൂരു: സംസ്ഥാനത്ത് സ്വകാര്യ കമ്പനികൾ വിൽക്കുന്ന നെയ്യിൽ മായം കണ്ടെത്തിയതായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) റിപ്പോർട്ട്‌. തിരുപ്പതി ക്ഷേത്ര ലഡ്ഡുവിൽ മൃഗകൊഴുപ്പുണ്ടെന്ന വിവാദം ഉയർന്നതിന് പിന്നാലെയാണ് നെയ്യ് പരിശോധന നടത്താൻ എഫ്എസ്എസ്എഐ തീരുമാനിച്ചത്. ഓഗസ്റ്റിൽ,…
കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞ് അപകടം; 13 യാത്രക്കാർക്ക് പരുക്ക്

കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞ് അപകടം; 13 യാത്രക്കാർക്ക് പരുക്ക്

ബെംഗളൂരു: കർണാടക ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞ് അപകടം. ചാമരാജ്‌നഗർ കുണ്ടകെരെയിൽ നിന്ന് യരിയൂർ വഴി ഗുണ്ടൽപേട്ടിലേക്ക് പോവുകയായിരുന്ന ബസ് സ്റ്റിയറിംഗ് ഒടിഞ്ഞതിനെ തുടർന്ന് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ 13 യാത്രക്കാർക്ക് പരുക്കേറ്റു. സ്റ്റിയറിങ് എൻഡ് ഒടിഞ്ഞ് റോഡരികിലെ…
മംഗളൂരുവിലെ ഹോട്ടൽ കെട്ടിടത്തിൽ തീപിടുത്തം

മംഗളൂരുവിലെ ഹോട്ടൽ കെട്ടിടത്തിൽ തീപിടുത്തം

ബെംഗളൂരു: മംഗളൂരുവിൽ ഹോട്ടൽ കെട്ടിടത്തിന് തീപിടിച്ചു. എംജി റോഡിൽ ബസൻ്റ് സർക്കിളിന് സമീപമുള്ള ഹോട്ടൽ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഒൻപത് നില കെട്ടിടത്തിൻ്റെ അടുക്കള ഭാഗത്താണ് തീപിടിത്തമുണ്ടായത്. ജീവനക്കാർ വിവരം അറിയിച്ചതോടെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചു. അപകടത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി കെട്ടിട…
മുഡ; സിദ്ധരാമയ്യയ്ക്കെതിരെ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌ത് ലോകായുക്ത

മുഡ; സിദ്ധരാമയ്യയ്ക്കെതിരെ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌ത് ലോകായുക്ത

ബെംഗളൂരു: മുഡ ഭൂമി ഇടപാട് കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും മറ്റ് മൂന്ന് പേർക്കുമെതിരെ മൈസൂരു ലോകായുക്തയിൽ എഫ്ഐആർ രജസ്‌റ്റർ ചെയ്‌തു. മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരുക്കുന്നത്. സിദ്ധരാമയ്യയുടെ ഭാര്യ ബി.എൻ പാർവതി, സിദ്ധരാമയ്യയുടെ ഭാര്യ സഹോദരൻ മല്ലികാർജുൻ സ്വാമി, ഭൂമി…