ബിആർടി ടൈഗർ റിസേർവിന് സമീപം പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി

ബിആർടി ടൈഗർ റിസേർവിന് സമീപം പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി

ബെംഗളൂരു: ബിആർടി ടൈഗർ റിസേർവിന് സമീപം പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി. ചാമരാജ്നഗർ വഡ്ഡരഹള്ളിയിലാണ് പെൺപുലിയുടെ ജഡം കണ്ടെത്തിയത്. ഏകദേശം ഒരു വയസ്സ് പ്രായമുള്ള പുലിയുടെ ജഡമാണ് ഇതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ആന്തരിക അവയവങ്ങളുടെ സാമ്പിളുകൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. പട്ടിണി…
ഷോർട്ട് സർക്യൂട്ട്; ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഷോർട്ട് സർക്യൂട്ട്; ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ബെംഗളൂരു: ഉഡുപ്പിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എംടിആർ ഹോട്ടലിന് സമീപം ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ബ്രഹ്മഗിരി സ്വദേശിയായ വയോധികൻ ഓടിച്ച ആൾട്ടോ കാറിനാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടുണ്ടായതാണ് അപകടകാരണമെന്ന് ഉഡുപ്പി സിറ്റി പോലീസ് പറഞ്ഞു. വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെ…
ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

ബെംഗളൂരു: ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. യാദ്ഗിർ ജീനക്കേരി തണ്ടയിലെ ചേനു (22), കിഷൻ (30), സുമി ബായി (30), രണ്ടര വയസുകാരൻ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെയോടെ ഉള്ളി വിളവെടുക്കാൻ ഫാമിലേക്ക് പോയപ്പോഴാണ് സംഭവം. കനത്ത മഴ…
മുഡ; വിചാരണ നടപടിക്കെതിരായ സിദ്ധരാമയ്യയുടെ ഹർജിയിൽ ഇന്ന് വിധി

മുഡ; വിചാരണ നടപടിക്കെതിരായ സിദ്ധരാമയ്യയുടെ ഹർജിയിൽ ഇന്ന് വിധി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി ഇടപാട് കേസിൽ വിചാരണ നടപടിക്കെതിരായ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഹർജിയിൽ ഇന്ന് വിധി. കർണാടക ഹൈക്കോടതിയാണ് ഹർജി പരിഗണിക്കുന്നത്. തന്നെ കുറ്റവിചാരണ ചെയ്യാൻ ഗവർണർ താവർ ചന്ദ് ഗെലോട്ട് അനുമതി നൽകിയതിനെ ചോദ്യംചെയ്താണ്…
അംഗൻവാടിയുടെ മേൽക്കൂര തകർന്നുവീണ് നാല് കുട്ടികൾക്ക് പരുക്ക്

അംഗൻവാടിയുടെ മേൽക്കൂര തകർന്നുവീണ് നാല് കുട്ടികൾക്ക് പരുക്ക്

ബെംഗളൂരു: അംഗൻവാടിയുടെ മേൽക്കൂര തകർന്നുവീണ് നാല് കുട്ടികൾക്ക് പരുക്ക്. കോപ്പാൾ ഗംഗാവതി മഹബൂബ് നഗറിലാണ് സംഭവം. അമൻ സയ്യിദ്, മർദാൻ, മൻവിത, സുരക്ഷ എന്നിവർക്കാണ് പരുക്കേറ്റത്. തിങ്കളാഴ്ച രാവിലെയാണ് കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണത്. പരുക്കേറ്റ കുട്ടികളെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
കർണാടക – തമിഴ്നാട് ദേശീയ പാതയിൽ ലോറി മറിഞ്ഞ് അപകടം; ഗതാഗതം തടസപ്പെട്ടു

കർണാടക – തമിഴ്നാട് ദേശീയ പാതയിൽ ലോറി മറിഞ്ഞ് അപകടം; ഗതാഗതം തടസപ്പെട്ടു

ബെംഗളൂരു: കർണാടക - തമിഴ്നാട് ദേശീയ പാതയിൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഗതാഗതം തടസപ്പെട്ടു. കർണാടകയെയും തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്ന ദിംബം ഘട്ടിലെ ദേശീയ പാതയിലാണ് അപകടമുണ്ടായത്. ഇതേതുടർന്ന് സത്യമംഗലയ്ക്കും മൈസൂരുവിനും ഇടയിലുള്ള ഹൈവേയിൽ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതോടെ…
ഷിരൂരില്‍ ഇന്ന് റെഡ് അലർട്ട്; അർജുനായുള്ള തിരച്ചില്‍ സാഹചര്യം നോക്കിയെന്ന് ജില്ലാ ഭരണകൂടം

ഷിരൂരില്‍ ഇന്ന് റെഡ് അലർട്ട്; അർജുനായുള്ള തിരച്ചില്‍ സാഹചര്യം നോക്കിയെന്ന് ജില്ലാ ഭരണകൂടം

ബെംഗളൂരു: ഉത്തര കന്നഡയിലെ ഷിരൂരിലും പരിസര പ്രദേശങ്ങളിലും ചൊവ്വാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി). പ്രദേശത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഐഎംഡി അറിയിച്ചു. ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള…
ദേശീയപതാകയിൽ അശോകചക്രത്തിന് പകരം അറബി വാചകം; രണ്ടു യുവാക്കൾ പിടിയിൽ

ദേശീയപതാകയിൽ അശോകചക്രത്തിന് പകരം അറബി വാചകം; രണ്ടു യുവാക്കൾ പിടിയിൽ

ബെംഗളൂരു: ദേശീയ പതാകയിലെ അശോക ചക്രത്തിന് പകരം അറബിക് വാചകം പതിപ്പിച്ച് സംഭവത്തിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ. കോപ്പാളിലെ യെൽബുർഗ ടൗണിലാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെയാണ് അറബിക് വാചകം എഴുതിയ ദേശീയ പതാകയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ജില്ലയിലെ ഫാത്തിമ…
തുംഗഭദ്ര അണക്കെട്ടിൻ്റെ 33 ഗേറ്റുകളും മാറ്റിസ്ഥാപിക്കും

തുംഗഭദ്ര അണക്കെട്ടിൻ്റെ 33 ഗേറ്റുകളും മാറ്റിസ്ഥാപിക്കും

ബെംഗളൂരു: തുംഗഭദ്ര അണക്കെട്ടിൻ്റെ 33 ക്രസ്റ്റ് ഗേറ്റുകളും മാറ്റിസ്ഥപുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് നടപടി. അണക്കെട്ടിന്റെ ക്രസ്റ്റ് ഗേറ്റുകൾ മോശമായ അവസ്ഥയിലാണെന്നും സംസ്ഥാനത്തെ ഏറ്റവും പഴക്കമുള്ള അണക്കെട്ട് സംരക്ഷിക്കാൻ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി…
ദസറ ആനകൾക്കൊപ്പം സെൽഫി എടുക്കുന്നത് വിലക്കണമെന്ന് ആവശ്യം

ദസറ ആനകൾക്കൊപ്പം സെൽഫി എടുക്കുന്നത് വിലക്കണമെന്ന് ആവശ്യം

ബെംഗളൂരു: ദസറ ആനകൾക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുകയോ സെൽഫി എടുക്കുകയോ ചെയ്യുന്നത് വിലക്കണമെന്ന് ആവശ്യവുമായി മൈസൂരു- കുടക് എംപി യദുവീർ ചാമരാജ് കൃഷ്ണദത്ത ചാമരാജ വോഡയാര്‍. ഇത്തരം പ്രവൃത്തികൾ കാരണം ആനകളെ പരിശീലിപ്പിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നതായി അദ്ദേഹം പറഞ്ഞു. അടുത്തിടെ ദസറ…