സ്വകാര്യ കമ്പനികൾ വിൽക്കുന്ന നെയ്യിന്റെ ഗുണനിലവാരം പരിശോധിക്കും

സ്വകാര്യ കമ്പനികൾ വിൽക്കുന്ന നെയ്യിന്റെ ഗുണനിലവാരം പരിശോധിക്കും

ബെംഗളൂരു: സംസ്ഥാനത്ത് സ്വകാര്യ കമ്പനികൾ വിൽക്കുന്ന നെയ്യിന്റെ ഗുണനിലവാരം പരിശോധിക്കും. ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (എഫ്എസ്എസ്എഐ) നിർദേശം നൽകി. തിരുപ്പതി ലഡ്ഡു നിർമാണത്തിൽ മൃഗക്കൊഴുപ്പുപയോഗിച്ചുവെന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി.…
യുഎസ് പ്രസംഗം; രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി

യുഎസ് പ്രസംഗം; രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി

ബെംഗളൂരു: യുഎസ് സന്ദര്‍ശനത്തിനിടെ നടത്തിയ പരാമര്‍ശം സിഖ് വികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി. എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങളെ ലക്ഷ്യമിട്ട് രാഹുലിൻ്റെ പരാമർശങ്ങൾ ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയെയും അഖണ്ഡതയെയും അപകടത്തിലാക്കുന്നുവെന്ന് ബിജെപി…
വീട്ടിൽ ടിവി കണ്ടുകൊണ്ടിരിക്കെ എട്ടാം ക്ലാസ് വിദ്യാർഥി ഹൃദയാഘാതം മൂലം മരിച്ചു

വീട്ടിൽ ടിവി കണ്ടുകൊണ്ടിരിക്കെ എട്ടാം ക്ലാസ് വിദ്യാർഥി ഹൃദയാഘാതം മൂലം മരിച്ചു

ബെംഗളൂരു: വീട്ടിൽ കണ്ടുകൊണ്ടിരിക്കെ എട്ടാം ക്ലാസ് വിദ്യാർഥി ഹൃദയാഘാതം മൂലം മരിച്ചു. ഹാസൻ ആലൂർ താലൂക്കിലെ ചന്നപുര ഗ്രാമത്തിൽ ശനിയാഴ്ചയാണ് സംഭവം. കാവ്യശ്രീ - പുനീത് ദമ്പതികളുടെ മകൻ സ്നേഹിത് (11) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ക്ഷീണം കാരണം സ്നേഹിത്…
ക്ഷേത്ര പ്രസാദങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനൊരുങ്ങി സർക്കാർ

ക്ഷേത്ര പ്രസാദങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരു: ക്ഷേത്ര പ്രസാദങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. തിരുപ്പതി തിരുമല ക്ഷേത്രത്തിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണിത് സംസ്ഥാനത്തെ എല്ലാ പ്രധാന ക്ഷേത്രങ്ങളിലും നൽകുന്ന പ്രസാദങ്ങൾ പരിശോധിക്കാൻ നിർദേശം നൽകിയതായി മുസ്രായ് വകുപ്പ് മന്ത്രി രാമലിംഗ…
വിവാദ പരാമർശം; മാപ്പ് പറഞ്ഞ് കർണാടക ഹൈക്കോടതി ജഡ്ജി

വിവാദ പരാമർശം; മാപ്പ് പറഞ്ഞ് കർണാടക ഹൈക്കോടതി ജഡ്ജി

ബെംഗളൂരു: ന്യൂനപക്ഷവിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് കർണാടക ഹൈക്കോടതി ജഡ്ജി ശ്രീശാനന്ദ. കോടതി നടപടികൾക്കിടെ ന്യൂനപക്ഷ മേഖലയ്ക്ക് എതിരെയായിരുന്നു ശ്രീശാനന്ദയുടെ പരാമർശം. വിഷയത്തിൽ സുപ്രീം കോടതി ഇടപെട്ട് റിപ്പോർട്ട് തേടിയതോടെയാണ് അദ്ദേഹം ഖേദപ്രകടനം നടത്തിയത്. ഹൈക്കോടതി നടപടിക്കിടെ പറഞ്ഞ ചില പരാമർശങ്ങൾ…
കാർ 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് പേർക്ക് പരുക്ക്

കാർ 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് പേർക്ക് പരുക്ക്

ബെംഗളൂരു: കാർ 30 അടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരുക്ക്. ചിക്കമഗളൂരു മുഡിഗെരെ താലൂക്കിലെ സുങ്കസാലെയ്ക്ക് സമീപം ശനിയാഴ്ച പുലർച്ചെയാണ് അപകടം. റോഡിൽ നിന്ന് തെന്നിമാറി സമീപത്തെ പഞ്ചായത്ത് വളപ്പിലേക്കാണ് കാർ മറിഞ്ഞത്. മൂടൽമഞ്ഞ് കാരണം കാഴ്ച തടസപ്പെട്ടതാണ്…
വനിതാ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള ആർത്തവാവധി നടപ്പാക്കാനൊരുങ്ങി കർണാടക

വനിതാ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള ആർത്തവാവധി നടപ്പാക്കാനൊരുങ്ങി കർണാടക

ബെംഗളൂരു: വനിതാ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള ആർത്തവാവധി നടപ്പാക്കാനൊരുങ്ങി കർണാടക സർക്കാർ. പ്രതിവർഷം ആറുദിവസം ശമ്പളത്തോടെയുള്ള അവധി ജീവനക്കാർക്ക് അനുവദിക്കും. സംസ്ഥാനത്തെ പൊതു, സ്വകാര്യ മേഖലകളിൽ ഒരുപോലെ നിയമം നടപ്പാക്കാനാണ് സർക്കാർ തീരുമാനം. ബെംഗളൂരുവിൽ നിരവധി സ്വകാര്യ കമ്പനികൾ വനിതാ ജീവനക്കാർക്ക് ആർത്തവാവധി…
ക്ഷേത്രങ്ങളിൽ പ്രസാദം തയ്യാറാക്കാൻ നന്ദിനി നെയ്യ് ഉപയോഗിക്കണമെന്ന് നിർദേശം

ക്ഷേത്രങ്ങളിൽ പ്രസാദം തയ്യാറാക്കാൻ നന്ദിനി നെയ്യ് ഉപയോഗിക്കണമെന്ന് നിർദേശം

ബെംഗളൂരു: സംസ്ഥാനത്തെ മുസ്രയ് വകുപ്പിന് കീഴിലുള്ള മുഴുവൻ ക്ഷേത്രങ്ങളിലും പ്രസാദത്തിനും ഭക്തർക്കുള്ള ഭക്ഷണത്തിനും നന്ദിനി നെയ്യ് ഉപയോഗിക്കാൻ നിർദേശം നൽകി ഗതാഗത - മുസ്രയ് വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഢി. തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പുണ്ടെന്ന ആരോപണത്തെ തുടർന്നാണ് ഈ തീരുമാനം. കർണാടക…
പുലിയെ തുരത്താൻ വനംവകുപ്പ്  നടത്തിയ വെടിവെപ്പിൽ നാല് കർഷകർക്ക് പരുക്ക്

പുലിയെ തുരത്താൻ വനംവകുപ്പ് നടത്തിയ വെടിവെപ്പിൽ നാല് കർഷകർക്ക് പരുക്ക്

ബെംഗളൂരു: കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന പുലിയെ തുരത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ വെടിവെപ്പിൽ നാല് കർഷകർക്ക് പരുക്കേറ്റു. ചാമരാജ്നഗർ യെലന്തൂർ താലൂക്കിലെ മല്ലിഗെഹള്ളി റോഡിലാണ് സംഭവം. രവി, രംഗസ്വാമി, ശിവു, മൂർത്തി എന്നിവർക്കാണ് പരുക്കേറ്റത്. കൃഷിഭൂമിയിലെ കുറ്റിക്കാട്ടിലാണ് പുലി ഒളിച്ചിരുന്നത്. പുലിയെ തുരത്താനുള്ള…
ജാമ്യം ലഭിച്ച് ജയിലിൽ നിന്നിറങ്ങിയ ശേഷം എംഎൽഎ മുനിരത്ന വീണ്ടും അറസ്റ്റിൽ

ജാമ്യം ലഭിച്ച് ജയിലിൽ നിന്നിറങ്ങിയ ശേഷം എംഎൽഎ മുനിരത്ന വീണ്ടും അറസ്റ്റിൽ

ബെംഗളൂരു: ജാമ്യം ലഭിച്ച് ജയിലിൽ നിന്നിറങ്ങിയ ശേഷം മണിക്കൂറുകൾക്കുള്ളിൽ ബിജെപി എംഎൽഎ മുനിരത്ന വീണ്ടും അറസ്റ്റിൽ. പീഡന ആരോപണത്തെ തുടർന്നാണ് നടപടി. രാമനഗര ജില്ലയിലെ കഗ്ഗലിപുര പോലീസാണ് കേസെടുത്തത്. ജാതീയ അധിക്ഷേപം, വധഭീഷണി എന്നീ കേസുകളിൽ അറസ്റ്റിലായി ബെംഗളൂരു സെൻട്രൽ ജയിലിൽ…