Posted inCINEMA LATEST NEWS
മൈസൂരുവില്‍ സര്‍ദാര്‍ 2ന്റെ ചിത്രീകരണത്തിനിടെ കാര്‍ത്തിക്ക് പരുക്ക്; ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തി
ബെംഗളൂരു: തമിഴ് നടൻ കാർത്തിക്ക് സിനിമാ ചിത്രീകരണത്തിനിടയിൽ പരുക്കേറ്റു. സർദാർ 2 എന്ന സിനിമയിലെ ഒരു സുപ്രധാന രംഗം ചിത്രീകരണത്തിനിടയിലാണ് കാർത്തിക്ക് കാലിന് പരുക്കേറ്റത്. ഷൂട്ടിങ് ഒരാഴ്ചത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നും അദ്ദേഹം സുഖം പ്രാപിച്ച ശേഷം പുനരാരംഭിക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്…
