വയനാട് ദുരിതാശ്വാസ നിധി: കാരുണ്യ ബെംഗളുരു സംഭാവന നൽകി

വയനാട് ദുരിതാശ്വാസ നിധി: കാരുണ്യ ബെംഗളുരു സംഭാവന നൽകി

ബെംഗളുരു: വയനാടിന്റെ പുനര്‍നിര്‍മ്മിതിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാരുണ്യ ബെംഗളുരു ചാരിറ്റബിള്‍ ട്രസ്റ്റ് സമാഹരിച്ച ഒരു ലക്ഷം രൂപ ചെയര്‍മാന്‍ ഗോപിനാഥ് എ, ഖജാന്‍ജി മധുസൂദനന്‍ കെ പി, ജനറല്‍ സെക്രട്ടറി സുരേഷ് കെ എന്നിവര്‍ ചേര്‍ന്ന് ബെംഗളുരു നോര്‍ക്ക ഓഫീസില്‍…
കാരുണ്യ ബെംഗളൂരു ഭാരവാഹികൾ

കാരുണ്യ ബെംഗളൂരു ഭാരവാഹികൾ

ബെംഗളൂരു: ജീവകാരുണ്യ സേവന രംഗത്തെ മലയാളി കൂട്ടായ്മയായ കാരുണ്യ ബെംഗളൂരുവിൻ്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജീവൻഭീമാ നഗറിലെ അഡ്മിൻ ഓഫീസിൽ നടന്ന യോഗത്തിൽ ഐക്യകണ്ഠേനയാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. കാരുണ്യയുടെ 17 മേഖലാ കമ്മറ്റികൾ ശക്തിപ്പെടുത്തി സജീവമാക്കാനുള്ള പദ്ധതികളെ കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു.…
‘കാരുണ്യ’ നോട്ടുപുസ്തകവിതരണം

‘കാരുണ്യ’ നോട്ടുപുസ്തകവിതരണം

ബെംഗളൂരു : ജീവകാരുണ്യ കൂട്ടായ്മയായ ‘കാരുണ്യ’ ബെംഗളൂരുവിന്റെയും പൈ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് നോട്ട് പുസ്തകങ്ങൾ വിതരണംചെയ്തു. 300 കുട്ടികൾക്കാണ് പുസ്തകങ്ങൾ നൽകിയത്. കർണാടകയിലും അയൽ സംസ്ഥാനങ്ങളിലുമായി അമ്പതിനായിരം കുട്ടികൾക്കാണ് പൈ ഫൗണ്ടേഷൻ സൗജന്യമായി പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. ‘കാരുണ്യ’ അഡ്മിൻ…
കാരുണ്യ പഠനസഹായം നൽകി

കാരുണ്യ പഠനസഹായം നൽകി

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ ജീവകാരുണ്യ സേവന കൂട്ടായ്മയായ കാരുണ്യ ബെംഗളൂരുവിൻ്റെ പഠനസഹായ വിതരണം ഇന്ദിരാനഗർ ജീവൻ ഭീമാനഗറിലുള്ള കാരുണ്യ അഡ്മിൻ ഹാളിൽ നടന്നു. പൈ ഇൻ്റർനാഷണല്‍ ഇലക്ട്രോണിക്സ് ഡയറക്ടർ മീന രാജ്കുമാർ പൈ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. കാരുണ്യ ചെയർമാൻ എ. ഗോപിനാഥ്…