Posted inKERALA LATEST NEWS
കാസറഗോഡ് ദേശീയപാത നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് ഒരു തൊഴിലാളി മരിച്ചു; 3 പേര്‍ക്ക് പരുക്ക്
കാസറഗോഡ് ചെറുവത്തൂരില്‍ ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. അതിഥി തൊഴിലാളിയാണ് മരിച്ചത്. പശ്ചിമ ബംഗാള്‍ കൊല്‍ക്കത്ത സ്വദേശി മുംതാജ് മിര്‍ ആണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. നാല് പേരാണ് മണ്ണിനടിയില്‍ പെട്ടത്. ഇവരെ രക്ഷപ്പെടുത്തി. മട്ടലായി ഹനുമാരമ്പലം ഭാഗത്താണ്…









