Posted inKERALA LATEST NEWS
കാസറഗോഡ്-എറണാകുളം ആറുവരിപ്പാത 2025 ഡിസംബറില്‍ തുറക്കും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
മലപ്പുറം: ദേശീയപാത 66 -ന്റെ ബാക്കി പ്രവൃത്തികള്‍കൂടി പൂര്‍ത്തിയാക്കി 2025 ഡിസംബര്‍ മാസത്തോടെ കാസറഗോഡ് മുതല്‍ എറണാകുളം വരെ 45 മീറ്റര്‍ വീതിയുള്ള ആറുവരി ദേശീയപാത ഗതാഗതത്തിന് തുറന്നുകൊടുക്കാനാകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പദ്ധതി 2026-ലെ പുതുവര്‍ഷ സമ്മാനമായി നാടിന്…
