Posted inKERALA LATEST NEWS
അമ്മ ചക്ക മുറിക്കുന്നതിനിടെ കത്തിക്ക് മുകളിൽ വീണ് എട്ട് വയസുകാരന് ദാരുണാന്ത്യം
കാസറഗോഡ്: കാസറഗോഡ് അമ്മ ചക്ക മുറിക്കുന്നതിനിടെ കത്തിക്ക് മുകളിൽ വീണ് എട്ടു വയസുകാരന് ദാരുണാന്ത്യം. വിദ്യാനഗര്‍ പോലീസ് പരിധിയിലെ പാടി ബെള്ളൂറടുക്ക സുലൈഖയുടെ മകൻ ഹുസൈൻ ഷഹബാൻ ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. ചക്ക മുറിക്കുന്നതിനിടെ ഓടി വന്ന കുട്ടി…









