ജമ്മു കശ്മീരിലെ ഗുൽമാർഗിൽ മലയാളി യുവാവ് മരിച്ച നിലയിൽ

ജമ്മു കശ്മീരിലെ ഗുൽമാർഗിൽ മലയാളി യുവാവ് മരിച്ച നിലയിൽ

പാലക്കാട്: ജമ്മു കശ്മീരിലെ ഗുൽമാർഗിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പുഴ വർമംകോട് കറുവാൻതൊടി അബ്ദുൽ സമദിന്റെ മകൻ മുഹമ്മദ് ഷാനിബ് (27) ആണ് മരിച്ചത്. കഴിഞ്ഞ മാസം 13നാണ് മുഹമ്മദ് ഷാനിബ് വീട്ടിൽ നിന്ന് പോയത്. . മൃതദേഹം കണ്ടെത്തിയ…
തെരച്ചിൽ നടക്കുന്നതിനിടെ രക്ഷപ്പെടാനായി നദിയിലേക്ക് ചാടി;  കശ്‌മീരിൽ ഭീകരർക്ക് ഭക്ഷണവും സഹായവും നൽകിയ യുവാവ് മുങ്ങിമരിച്ചു

തെരച്ചിൽ നടക്കുന്നതിനിടെ രക്ഷപ്പെടാനായി നദിയിലേക്ക് ചാടി; കശ്‌മീരിൽ ഭീകരർക്ക് ഭക്ഷണവും സഹായവും നൽകിയ യുവാവ് മുങ്ങിമരിച്ചു

ശ്രീനഗ‌ർ: പാക്‌ ഭീകരർക്ക് സഹായവും ഭക്ഷണവും നൽകിയതിന് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് പുഴയിൽ മുങ്ങിമരിച്ചു. ജമ്മു കാശ്‌മീരിലെ കുൽഗാമിലാണ് സംഭവം. ഇംതിയാസ് അഹമ്മദ് മഗ്രെ എന്ന 23കാരനാണ് സുരക്ഷാ സേനയ്‌ക്കൊപ്പം വരവെ രക്ഷപ്പെടാനായി പുഴയിലേക്ക് ചാടിയത്. എന്നാൽ ശക്തമായ കുത്തൊഴുക്കുള്ള പുഴയിൽ…
കശ്‌മീരിലേക്കുള്ള ആദ്യ ട്രെയിന്‍ സർവീസ് ഫെബ്രുവരി മുതൽ

കശ്‌മീരിലേക്കുള്ള ആദ്യ ട്രെയിന്‍ സർവീസ് ഫെബ്രുവരി മുതൽ

ശ്രീനഗർ: കശ്‌മീരിലേക്കുള്ള ആദ്യ ട്രെയിന്‍ സർവീസ് ഫെബ്രുവരി മുതൽ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ സർവീസ് ഉദ്ഘാടനം ചെയ്യും. അടുത്തമാസം ആദ്യത്തെയോ രണ്ടാമത്തെയോ ആഴ്‌ച സർവീസ് ഉണ്ടായിരിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. കത്ര റെയില്‍വേ സ്‌റ്റേഷനിൽ വെച്ചായിരിക്കും കശ്‌മീരിലേക്കുള്ള വന്ദേഭാരത്…
കശ്മീരില്‍ ഏറ്റുമുട്ടല്‍; ജവാന് വീരമൃത്യു

കശ്മീരില്‍ ഏറ്റുമുട്ടല്‍; ജവാന് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള സോപോറില്‍ തുടരുന്ന ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു. പ്രദേശത്ത് പരിശോധന നടത്തുന്നതിനിടെ ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വനമേഖലയായതിനാല്‍ ഭീകരരെ പിടികൂടാനുള്ള…
കശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു, നാല് ഭീകരരെ വധിച്ചു

കശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു, നാല് ഭീകരരെ വധിച്ചു

ജമ്മു കശ്മീരില്‍ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. നാല് ഭീകരവാദികളെ സൈന്യം വധിച്ചതായാണ് വിവരം. ഇവരുടെ മൃതദേഹം കണ്ടെടുക്കാനായിട്ടില്ല. ഏറ്റുമുട്ടല്‍ നടന്നയിടത്തുനിന്ന് രക്തത്തില്‍ കുതിർന്ന ബാഗുകളും എം4 കാർബെെൻ തോക്കുകളും കണ്ടെടുത്തു. കശ്മീരിലെ ദോഡയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.…
കശ്മീരില്‍ സൈനിക വ്യൂഹത്തിന് നേരെ ഗ്രനേഡ് എറിഞ്ഞ് ഭീകരര്‍

കശ്മീരില്‍ സൈനിക വ്യൂഹത്തിന് നേരെ ഗ്രനേഡ് എറിഞ്ഞ് ഭീകരര്‍

ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ സൈനികരുടെ വാഹനത്തിനുനേരെ ഭീകരരുടെ ആക്രമണം. ബിലാവർ പ്രദേശത്തുവച്ചാണ് സൈനികരുടെ വാഹനത്തിനുനേരെ ഭീകരർ വെടിയുതിർത്തത്. കുന്നിൻ മുകളില്‍ നിന്നാണ് ഭീകരർ വെടിയുതിർത്തതെന്നാണ് പ്രാഥമിക വിവരം. വാഹനത്തിനുനേരെ ഭീകരർ ഗ്രനേഡ് ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തില്‍ രണ്ട് സൈനികർക്ക്…