Posted inBENGALURU UPDATES LATEST NEWS
മുൻ ഐഎസ്ആർഒ ചെയർമാൻ കെ. കസ്തൂരിരംഗന്റെ സംസ്കാരം നടന്നു
ബെംഗളൂരു: മുൻ ഐഎസ്ആർഒ ചെയർമാനും പത്മശ്രീ അവാർഡ് ജേതാവുമായ കെ. കസ്തൂരിരംഗന്റെ (84) സംസ്കാരം ബെംഗളൂരുവിൽ പൂർണ സംസ്ഥാന ബഹുമതികളോടെ നടന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് പ്രസിഡന്റുമായ ഡി.കെ. ശിവകുമാർ, ഗവർണർ താവർചന്ദ് ഗെലോട്ട്, മറ്റു രാഷ്ട്രീയ പ്രമുഖർ…
