Posted inKERALA LATEST NEWS
കവിയൂർ പൊന്നമ്മയുടെ സംസ്കാരം ഇന്ന്
തിരുവനന്തപുരം: മലയാള സിനിമയിൽ അമ്മ വേഷങ്ങളിലൂടെ മലയാളിയുടെ മനസ്സ് കവർന്ന കവിയൂർ പൊന്നമ്മയുടെ സംസ്കാരം ഇന്ന് നടക്കും. വൈകീട്ട് നാലുമണിക്ക് ആലുവ കരിമാല്ലൂരിലെ വീട്ടുവളപ്പിലാണ് സംസ്കാരം. മൃതദേഹം രാവിലെ ഒമ്പത് മുതൽ 12 മണിവരെ കളമശേരി ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും. മമ്മൂട്ടിയും…
