Posted inKERALA LATEST NEWS
കെ.സി. വേണുഗോപാലിന്‍റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്
കൊച്ചി: എഐസിസി ജനറല്‍ സെക്രട്ടറിയും എംപിയുമായ കെ.സി. വേണുഗോപാലിന്‍റെ പേരില്‍ സമൂഹമാധ്യമത്തില്‍ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് തട്ടിപ്പിന് ശ്രമം. ഫേസ്ബുക്കില്‍ കെ.സി. വേണുഗോപാലിന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ചായിരുന്നു തട്ടിപ്പിന് ശ്രമം. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട എം.പിയുടെ ഓഫീസ് പോലീസിന് പരാതി…

