Posted inLATEST NEWS NATIONAL
പ്രണയം പൂവണിഞ്ഞു; നടി കീര്‍ത്തി സുരേഷ് വിവാഹിതയായി
നടി കീർത്തി സുരേഷും ബിസിനസുകാരൻ ആന്റണിയും വിവാഹിതരായി. ഗോവയില്‍ വച്ചുനടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ കീർത്തി സുരേഷ് തന്നെയാണ് വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. View this post on Instagram A…

