തിരുവമ്പാടി കെഎസ്‌ആർടിസി അപകടം: മരിച്ചവർക്ക്‌ 10 ലക്ഷം നഷ്ടപരിഹാരം, പരുക്കേറ്റവരുടെ ചികിത്സാ ചെലവും സർക്കാർ ഏറ്റെടുക്കും

തിരുവമ്പാടി കെഎസ്‌ആർടിസി അപകടം: മരിച്ചവർക്ക്‌ 10 ലക്ഷം നഷ്ടപരിഹാരം, പരുക്കേറ്റവരുടെ ചികിത്സാ ചെലവും സർക്കാർ ഏറ്റെടുക്കും

തിരുവനന്തപുരം: കോഴിക്കോട്‌ തിരുവമ്പാടി പുല്ലൂരാംപാറക്ക്‌ സമീപം കെഎസ്‌ആർടിസി ബസ്‌ പുഴയിലേക്ക്‌ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവർക്ക്‌ പാസഞ്ചർ ഇൻഷൂറൻസിൽനിന്ന്‌ 10 ലക്ഷം രൂപ വീതം ലഭിക്കുമെന്ന്‌ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ. പരുക്കേറ്റ എല്ലാവരുടെയും ചികിത്സാചെലവ്‌ കെഎസ്‌ആർടിസി വഹിക്കും. അപകടത്തിൽപ്പെട്ട ബസിന്‌ ഇൻഷൂറൻസ്‌…
പൂജാ അവധി, ദീപാവലി യാത്രാതിരക്ക്; ഒക്ടോബർ 10 മുതൽ ബെംഗളൂരുവില്‍ നിന്ന് സ്പെഷ്യൽ സർവീസുകൾ ഏർപ്പെടുത്തി കേരള ആർടിസി

പൂജാ അവധി, ദീപാവലി യാത്രാതിരക്ക്; ഒക്ടോബർ 10 മുതൽ ബെംഗളൂരുവില്‍ നിന്ന് സ്പെഷ്യൽ സർവീസുകൾ ഏർപ്പെടുത്തി കേരള ആർടിസി

ബെംഗളൂരു: പൂജാ അവധി, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള യാത്ര തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ സർവീസ് ഏർപ്പെടുത്തി കേരള ആർടിസി. പയ്യന്നൂർ, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, കോട്ടയം, അടൂർ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കായി ഒക്ടോബർ 10 മുതൽ നവംബർ…
ഓണാവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക്; സ്പെഷൽ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കേരള ആര്‍.ടി.സി

ഓണാവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക്; സ്പെഷൽ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കേരള ആര്‍.ടി.സി

ബെംഗളൂരു : ഓണാവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കും തിരിച്ചും സ്പെഷൽ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കേരള ആർ.ടി.സി. കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, അടൂർ, കൊല്ലം, കോട്ടയം, കണ്ണൂർ, പയ്യന്നൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. സെപ്റ്റംബർ 9 മുതല്‍ 22 വരെ…
കേരളത്തിലേക്കുള്ള പ്രീമിയം ക്ലാസ് സർവീസുകളിൽ ടിക്കറ്റ് നിരക്ക് കുറച്ച് കർണാടക ആർടിസി

കേരളത്തിലേക്കുള്ള പ്രീമിയം ക്ലാസ് സർവീസുകളിൽ ടിക്കറ്റ് നിരക്ക് കുറച്ച് കർണാടക ആർടിസി

ബെംഗളൂരു: കേരളത്തിലേക്കുള്ള പ്രീമിയം ക്ലാസ് സർവീസുകളുടെ ടിക്കറ്റ് നിരക്കിൽ 10 ശതമാനം ഇളവ് നൽകി കർണാടക ആർ.ടി.സി. ഐരാവത്, ഐരാവത് ക്ലബ്ബ് ക്ലാസ്, അംബാരി ഉത്സവ്, അംബാരി ഡ്രീം ക്ലാസ്, കൊറോണ എ.സി. സ്ലീപ്പർ എന്നി ബസുകളിലാണ് നിരക്ക് കുറച്ചത്. ഇതോടെ…