കേരളസമാജം അൾസൂർ സോൺ കുടുംബസംഗമം

കേരളസമാജം അൾസൂർ സോൺ കുടുംബസംഗമം

ബെംഗളൂരു : കേരളസമാജം അള്‍സൂര്‍ സോണ്‍ കുടുംബസംഗമം എച്ച്എഎല്‍ വിമാനപുര കൈരളി കലാസമതിയില്‍ നടന്നു. ചടങ്ങില്‍ ബെംഗളൂരു കേരള സമാജം അള്‍സൂര്‍ സോണ്‍, ആര്‍ബി ഫൗണ്ടേഷന്‍, ഗര്‍ഷോം ഫൗണ്ടേഷന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ നിര്‍മിക്കുവാന്‍ ഉദ്ദേശിക്കുന്ന രണ്ടുവീടുകളുടെ നിര്‍മാണ പ്രഖ്യാപനവുമുണ്ടായി. ചടങ്ങില്‍…
കേരളസമാജം ഐഎഎസ് അക്കാദമി: പുതിയ ബാച്ചിന് തുടക്കമായി

കേരളസമാജം ഐഎഎസ് അക്കാദമി: പുതിയ ബാച്ചിന് തുടക്കമായി

ബെംഗളൂരു:  2026 ലെ സിവില്‍ സര്‍വ്വീസസ് പരീക്ഷയ്ക്കുള്ള പരിശീലനം ബാംഗ്ലൂര്‍ കേരളസമാജം ഐഎഎസ് അക്കാദമിയില്‍ ആരംഭിച്ചു. ഇന്ദിരാ നഗര്‍ കൈരളീ നി കേതന്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റില്‍ നടന്ന ചടങ്ങില്‍ കര്‍ണ്ണാടക സെന്റര്‍ ഫോര്‍ ഇഗവേണന്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ദിലീഷ്…
കേരളസമാജം കന്റോൺമെന്റ് സോൺ മാതൃദിനാഘോഷം 

കേരളസമാജം കന്റോൺമെന്റ് സോൺ മാതൃദിനാഘോഷം 

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം കന്റോണ്‍മെന്റ് സോണ്‍ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മാതൃദിനാഘോഷം സംഘടിപ്പിച്ചു. സോണ്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ലൈല രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം ചെയര്‍പേര്‍സണ്‍ ദിവ്യ മുരളി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ദേവി ശിവന്‍, വൈസ് ചെയര്‍പേര്‍സണ്‍ രമ്യ…
കേരളസമാജം ഐഎഎസ് അക്കാദമി: ഓറിയൻ്റേഷൻ നാളെ നടക്കും

കേരളസമാജം ഐഎഎസ് അക്കാദമി: ഓറിയൻ്റേഷൻ നാളെ നടക്കും

ബെംഗളൂരു: 2026 ലെ സിവില്‍ സര്‍വ്വീസസ് പരീക്ഷയ്ക്കുള്ള പരിശീലനം മെയ് 11ന് ബാംഗ്ലൂര്‍ കേരളസമാജം ഐഎഎസ് അക്കാദമിയില്‍ ആരംഭിക്കും. ഇന്ദിരാ നഗര്‍ കൈരളീ നി കേതന്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റില്‍ രാവിലെ 9 ന് കര്‍ണ്ണാടക സെന്റര്‍ ഫോര്‍ ഇഗവേണന്‍സ് ചീഫ് എക്‌സിക്യൂട്ടീവ്…
കേരളസമാജം ഐഎഎസ് അക്കാദമി: പരിശീലനം മെയ് 11 ന് ആരംഭിക്കും

കേരളസമാജം ഐഎഎസ് അക്കാദമി: പരിശീലനം മെയ് 11 ന് ആരംഭിക്കും

ബെംഗളൂരു: കേരളസമാജം ഐഎഎസ് അക്കാദമിയില്‍ 2026-ലെ സിവില്‍ സര്‍വീസസ് പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ക്കുള്ള പരിശീലനം മെയ് 11-ന് ഇന്ദിരാ നഗര്‍ കൈരളി നികേതന്‍ എഡ്യൂക്കേഷന്‍ ട്ര സ്റ്റില്‍ ആരംഭിക്കും. മെയ് 11ന് അക്കാദമിയുടെ മുഖ്യ ഉപദേഷ്ടാവും കസ്റ്റംസ് ആന്‍ഡ് ഇന്‍ഡയറക്ട് ടാക്‌സസ്…
കേരളസമാജം ഐ.എ.എസ് അക്കാദമിയില്‍ ആറു പേര്‍ക്ക് സിവില്‍ സര്‍വീസ്

കേരളസമാജം ഐ.എ.എസ് അക്കാദമിയില്‍ ആറു പേര്‍ക്ക് സിവില്‍ സര്‍വീസ്

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം ഐ.എ.എസ് അക്കാദമിയില്‍ നിന്നും ആറു പേര്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ അഭിമാനാര്‍ഹമായ വിജയം നേടി. ഡോ. ജെ. ഭാനുപ്രകാശ് (523), വരുണ്‍. കെ. ഗൗഡ (565), നിഖില്‍ .എം.ആര്‍(724), തനക.ഡി. ആനന്ദ് (812), ബെന്ദുകുരി മൌര്യ തേജ…
കേരളസമാജം ബിദരഹള്ളി യൂണിറ്റ് ഓഫീസ് ഉദ്ഘാടനം

കേരളസമാജം ബിദരഹള്ളി യൂണിറ്റ് ഓഫീസ് ഉദ്ഘാടനം

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം ബിദരഹള്ളി യൂണിറ്റ് ഓഫിസ് ഉദ്ഘാടനം കൃഷ്ണരാജപുരംസോണ്‍ ചെയര്‍മാന്‍ എം ഹനീഫ് നിര്‍വഹിച്ചു, യൂണിറ്റ് കണ്‍വീനര്‍ സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ഈസ്റ്റ് ജോണ്‍ ചെയര്‍മാന്‍ വിനു. ജി., കെ ആര്‍ പുരം സോണ്‍ കണ്‍വീനര്‍ ബിനു പി,…
വയോജന കേന്ദ്രത്തിലെ അന്തേവാസികൾക്ക് കട്ടിൽ വിതരണം ചെയ്തു

വയോജന കേന്ദ്രത്തിലെ അന്തേവാസികൾക്ക് കട്ടിൽ വിതരണം ചെയ്തു

ബെംഗളൂരു: കേരളസമാജം മല്ലേശ്വരം സോണിന്റെ ജീവകാരുണ്യ പ്രവര്‍ത്തങ്ങളുടെ ഭാഗമായി വിദ്യാരണൃപുര, വടേരഹള്ളിയിലെ വയോജന കേന്ദ്രത്തില്‍ രോഗികള്‍ക്കും പ്രായമായവര്‍ക്കും ഉപയോഗിക്കാന്‍ പറ്റിയ ഫൗളര്‍ കട്ടിലുകള്‍ സംഭാവന നല്‍കി. ചടങ്ങില്‍ മല്ലേശ്വരം സോണ്‍ ചെയര്‍മാന്‍ പോള്‍ പീറ്റര്‍ അധ്യക്ഷത വഹിച്ചു. കേരളസമാജം പ്രസിഡന്റ് സി…
കേരളസമാജം ക്രിക്കറ്റ് ടൂർണമെന്റ്

കേരളസമാജം ക്രിക്കറ്റ് ടൂർണമെന്റ്

ബെംഗളൂരു : കേരള സമാജം ബെംഗളൂരു കൊത്തന്നൂർ യൂണിറ്റ് സംഘടിപ്പിച്ച സമ്മർ ക്രിക്കറ്റ് ടൂർണമെന്റ് സെർഗോ വിജയരാജ് ഉദ്ഘാടനംചെയ്തു. കൊത്തന്നൂർ യുണിറ്റ് കൺവീനർ ജെയ്‌സൺ ലൂക്കോസ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഡിനേറ്റർ വിനോദ് ബാബു, ഈസ്റ്റ് സോൺ കൺവീനർ രാജീവ്, തോമസ്…
ലഹരിമരുന്നിനെതിരേ ബോധവത്കരണ റാലി

ലഹരിമരുന്നിനെതിരേ ബോധവത്കരണ റാലി

ബെംഗളൂരു : ബെംഗളൂരു കേരളസമാജം കൊത്തന്നൂർ ശാഖയുടെ ആഭിമുഖ്യത്തിൽ ലഹരിമരുന്ന് വ്യാപനത്തിനെതിരേ നടത്തിയ ബോധവത്കരണ സൈക്കിൾറാലി ശ്രദ്ധേയമായി. എബനേസർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച റാലി അഡീഷണൽ കമ്മിഷണർ ഓഫ് കസ്റ്റംസ് പി. ഗോപകുമാർ ഫ്ളാഗ് ഓഫ് ചെയ്തു. റാലിയിൽ…