Posted inASSOCIATION NEWS
വയോജന സംഗമം സംഘടിപ്പിച്ചു
ബെംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് സീനിയർ സിറ്റിസൺ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ വയോജന സംഗമം സംഘടിപ്പിച്ചു. ക്രൈസ്റ്റ് കോളേജ് അഡ്മിനിസ്ട്രേറ്റര്‍ ഗ്ലാഡി ജേക്കബ്ബ് ശാരീരിക മാനസിക ക്ഷേമം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. സമാജം സെക്രട്ടറി സതീഷ് തോട്ടശ്ശേരി അധ്യക്ഷത വഹിച്ചു.…






