Posted inASSOCIATION NEWS
നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു
ബെംഗളൂരു: കേരള സമാജം ചാരിറ്റബിൾ സൊസൈറ്റി മഹിളാസമിതിയുടെ നേതൃത്വത്തില്‍ ബെംഗളൂരുവിലെ വിവിധ സ്കൂളുകളിലെ നിർധന വിദ്യാർഥികൾക്ക് സ്കൂൾ ബാഗുകൾ വിതരണം ചെയ്തു. എല്ലാ വർഷവും കേരള സമാജം മഹിളാ സമിതിയുടെ നേതൃത്വത്തിൽ അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും സാമ്പത്തികസഹായങ്ങളും ചെയ്യാറുണ്ട്. ചെയർപേഴ്സൺ മിനി…

