കേരളസമാജം ദൂരവാണിനഗർ വനിതാ വിഭാഗം ഭാരവാഹികള്‍

കേരളസമാജം ദൂരവാണിനഗർ വനിതാ വിഭാഗം ഭാരവാഹികള്‍

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ വനിതാ വിഭാഗം 2024-25 വർഷത്തെ ഭാരവാഹികളെയും സോണൽ കൺവീനർമാരെയും പ്രവർത്തക സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു. സമാജം സെപ്തംബാർ 11 മുതൽ 14 വരെ നടത്തുന്ന ഓണചന്തയും സെപ്തംബർ 28, 29 തിയ്യതികളിൽ നടത്തുന്ന ഓണാഘോഷ പരിപാടികളും വിജയിപ്പിക്കാൻ…
നോർക്ക പ്രവാസി ക്ഷേമ പദ്ധതി ബോധവത്കരണ ക്ലാസ് നാളെ

നോർക്ക പ്രവാസി ക്ഷേമ പദ്ധതി ബോധവത്കരണ ക്ലാസ് നാളെ

ബെംഗളൂരു : കേരളത്തിന് പുറത്ത് രാജ്യത്തെ ഇതര സംസ്ഥാനങ്ങളില്‍ ജീവിക്കുന്ന പ്രവാസി മലയാളികള്‍ക്ക് വേണ്ടി കേരള സര്‍ക്കാരിന്റെ കീഴിലുള്ള നോര്‍ക്ക റൂട്ട്‌സ് നടപ്പിലാക്കുന്ന വിവിധ ക്ഷേമ പദ്ധതികളെ പരിചയപ്പെടാന്‍ കേരളസമാജം ദൂരവാണിനഗര്‍ അവസരം ഒരുക്കുന്നു. ഞായറാഴ്ച രാവിലെ 10 മണി മുതല്‍…
എം.ടി.യുടെ ‘ശിലാലിഖിതം’ വായനയും സംവാദവും ഇന്ന്

എം.ടി.യുടെ ‘ശിലാലിഖിതം’ വായനയും സംവാദവും ഇന്ന്

ബെംഗളൂരു : കേരളസമാജം ദൂരവാണിനഗർ സാഹിത്യവിഭാഗം പ്രതിമാസ സാഹിത്യസംവാദത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എം.ടി. വാസുദേവൻ നായരുടെ ‘ശിലാലിഖിതം’ എന്ന കഥയുടെ വായനയും സംവാദവും ഇന്ന് രാവിലെ 10.30 മുതല്‍ വിജിനപുര ജൂബിലി സ്കൂളിൽ നടക്കും. മലയാളം സർവകലാശാലാ അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ.…
കെസിആർ നമ്പ്യാർക്ക് യാത്രയയപ്പ് നൽകി

കെസിആർ നമ്പ്യാർക്ക് യാത്രയയപ്പ് നൽകി

ബെംഗളൂരു: 63 വർഷത്തെ ബെംഗളൂരുവാസത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന കെസിആർ നമ്പ്യാർക്ക് കേരള സമാജം ദൂരവാണിനഗർ യാത്രയയപ്പ് നല്‍കി. 1967 മുതൽ കേരള സമാജം ദൂരവാണിനഗർ പ്രവർത്തക സമിതി അംഗമായും ട്രഷററായും സാഹിത്യ വിഭാഗ അംഗമായും സാഹിത്യ മത്സര വിധികർത്താവായും പ്രവർത്തിച്ചിരുന്ന…
കേരളസമാജം ദൂരവാണിനഗർ പുതിയ പ്രവർത്തകസമിതിയെ തിരഞ്ഞെടുത്തു

കേരളസമാജം ദൂരവാണിനഗർ പുതിയ പ്രവർത്തകസമിതിയെ തിരഞ്ഞെടുത്തു

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ 67 - മത് വാർഷിക പൊതുയോഗം തിരഞ്ഞെടുത്ത പ്രവർത്തക സമിതി ചുമതലയേറ്റെടുത്തു. പ്രസിഡന്റായി മുരളീധരൻ നായർ, ജനറൽ സെക്രട്ടറിയായി ഡെന്നിസ് പോൾ, വൈസ് പ്രസിഡന്റായി എം പി വിജയൻ, ട്രഷററായി എം കെ ചന്ദ്രൻ, എജ്യുക്കേഷണൽ സെക്രട്ടറിയായി…