ലഹരിമരുന്നിനെതിരെ സൈക്കിൾ റാലി

ലഹരിമരുന്നിനെതിരെ സൈക്കിൾ റാലി

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം കൊത്തന്നൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ എബനേസര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ സഹകരണത്തോടെ സൈക്കിള്‍ ബോധവത്കരണ റാലി നടത്തുന്നു. നാളെ വൈകിട്ട് മൂന്നിന് കൊത്തന്നൂരില്‍ നിന്നരംഭിക്കുന്ന റാലി ബെംഗളൂരു നോര്‍ത്ത് ഈസ്റ്റ് ഡെപ്യൂട്ടി കമ്മീഷണര്‍ സജിത് വി എ ഐപിഎസ്…
വിഷു-ഈസ്റ്റര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിക്കണം – കേരളസമാജം

വിഷു-ഈസ്റ്റര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിക്കണം – കേരളസമാജം

ബെംഗളൂരു: മധ്യവേനല്‍ അവധിക്കാലത്ത് കേരളത്തിലേക്ക് യാത്ര ചെയ്യാന്‍ ടിക്കറ്റുകള്‍ ലഭ്യമല്ലാത്തതിനാല്‍ വിഷു- ഈസ്റ്റര്‍ സമയത്ത് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് ബാംഗ്ലൂര്‍ കേരളസമാജം ആവശ്യപ്പെട്ടു. ഏപ്രില്‍ 11 മുതല്‍ 21 വരെ തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കും സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സൗത്ത് വെസ്റ്റേണ്‍…
കലാഭവന്‍ മണി അനുസ്മരണം

കലാഭവന്‍ മണി അനുസ്മരണം

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം കൊത്തന്നൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കലാഭവന്‍ മണി അനുസ്മരണം ''മണി മുഴക്കം'' എന്ന പരിപാടിയും വനിതാ ദിനാഘോഷവും സംഘടിപ്പിച്ചു മുവാറ്റുപുഴ മുനിസിപ്പില്‍ കൗണ്‍സിലര്‍ ജോയ്സ് മേരി ആന്റണി ഉദ്ഘാടനം  ചെയ്തു. കൊത്തന്നൂര്‍ യൂണിറ് കണ്‍വീനര്‍ ജെയ്‌സണ്‍ ലൂക്കോസ് അധ്യക്ഷത…
കേരളസമാജം വനിതാദിനാഘോഷം

കേരളസമാജം വനിതാദിനാഘോഷം

ബെംഗളൂരു : കേരളസമാജം കന്റോൺമെന്റ് സോൺ വനിതാവിഭാഗത്തിന്റെ നേതൃത്വത്തിൽ വനിതാദിനാഘോഷം സംഘടിപ്പിച്ചു. യെലഹങ്ക മിഷണറീസ് ഓഫ് ചാരിറ്റി-മദർ തെരേസാസ് ഹോമിൽ നടത്തിയ ആഘോഷം മദർ സുപ്പീരിയർ സിസ്റ്റർ മേബിൾ ഉദ്ഘടനംചെയ്തു. കെയ്ക്ക് മുറിച്ചും ഭക്ഷണം വിതരണംചെയ്തും അമ്മമാർക്കൊപ്പം വനിതാദിനം ആഘോഷിച്ചു. സോൺ…
സാന്ത്വന ഭവനം പദ്ധതി: ശോഭനന് വീടൊരുക്കി ബാംഗ്ലൂര്‍ കേരള സമാജം

സാന്ത്വന ഭവനം പദ്ധതി: ശോഭനന് വീടൊരുക്കി ബാംഗ്ലൂര്‍ കേരള സമാജം

ബെംഗളൂരു:വാസയോഗ്യമല്ലത്തതിനാല്‍ വീട്ടില്‍ നിന്നും ഒഴിഞ്ഞു പോകേണ്ടിവന്ന വയനാട്, മീനങ്ങാടി പേരാങ്കോട്ടില്‍ ശോഭനനും കുടുംബത്തിനും കൈത്താങ്ങായി ബാംഗ്ലൂര്‍ കേരളസമാജം. ശോഭനനന്‍റെ നിസ്സഹായതയെ കുറിച്ചു പത്ര മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത സുല്‍ത്താന്‍ ബത്തേരി എം എല്‍ എ ബാലകൃഷ്ണന്‍ ആണ് കേരളസമാജം ഭാരവാഹികളുടെ ശ്രദ്ധയില്‍…
ദക്ഷിണേന്ത്യൻ പ്രവാസി അമച്വർ  നാടകോത്സവം; ചെന്നൈ ഉപാസനയുടെ പെരുമലയൻ മികച്ച നാടകം

ദക്ഷിണേന്ത്യൻ പ്രവാസി അമച്വർ നാടകോത്സവം; ചെന്നൈ ഉപാസനയുടെ പെരുമലയൻ മികച്ച നാടകം

ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജവും ഈസ്റ്റ് കൾച്ചറൽ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ദക്ഷിണേന്ത്യൻ പ്രവാസി അമച്വർ നാടകോത്സവത്തിന് ഇന്ദിരനഗർ ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ ഓഡിറ്റൊറിയത്തിൽ തിരശീല വീണു. നാടകോത്സവത്തിൻ്റെ സമാപന സമ്മേളനം ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡ് മുൻ ചെയർമാൻ ഡോ കൃഷ്ണദാസ്…
ദക്ഷിണേന്ത്യന്‍ പ്രവാസി അമച്വർ നാടകോത്സവം മാർച്ച്‌ 1,2 തിയ്യതികളിൽ 

ദക്ഷിണേന്ത്യന്‍ പ്രവാസി അമച്വർ നാടകോത്സവം മാർച്ച്‌ 1,2 തിയ്യതികളിൽ 

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജവും ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യന്‍ പ്രവാസി അമച്വര്‍ നാടകോത്സവം 2025, ഇന്ദിരനഗര്‍ ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഡിറ്റൊറിയത്തില്‍ മാര്‍ച്ച് 1,2 തിയ്യതികളില്‍ നടക്കും. നാടകോത്സവം ശനിയാഴ്ച രാവിലെ 10 മണിക്ക് ചലച്ചിത്ര സംവിധായകന്‍ വി…
കെഎന്‍ഇ പബ്ലിക് സ്‌കൂളിന് സിബിഎസ്ഇ അംഗീകാരം

കെഎന്‍ഇ പബ്ലിക് സ്‌കൂളിന് സിബിഎസ്ഇ അംഗീകാരം

ബെംഗളൂരു: കൈരളി നികേതന്‍ എഡ്യുക്കേഷന്‍ ട്രസ്റ്റിന് കീഴിലുള്ള ദോഡബൊമ്മസന്ദ്ര കെ എന്‍ ഇ പബ്ലിക് സ്‌കൂളിന് സിബിഎസ്ഇ അംഗീകാരം ലഭിച്ചു. ഇതിന്റെ ഔദ്യോഗികഉദ്ഘാടനം കര്‍ണാടക റവന്യു വകുപ്പ് മന്ത്രി കൃഷ്ണ ബൈര ഗൗഡ നിര്‍വഹിച്ചു.  കെഎന്‍ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥന്‍…
മലയാളത്തനിമയോടെ കേരളസമാജം തിരുവാതിര മത്സരം

മലയാളത്തനിമയോടെ കേരളസമാജം തിരുവാതിര മത്സരം

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ മലയാളത്തനിമ വിളിച്ചോതി ബാംഗ്ലൂര്‍ കേരസമാജം വനിതാവിഭാഗം സംഘടിപ്പിച്ച തിരുവാതിര മത്സരം ഇന്ദിരാനഗര്‍ കൈരളി നികേതന്‍ ഓര്‍ഡിറ്റോറിയത്തില്‍ നടന്ന മത്സരം നര്‍ത്തകിയും സിനിമാതാരവുമായ ശ്രീദേവി ഉണ്ണി ഉദ്ഘാടനം ചെയ്തു. വനിതാവിഭാഗം ചെയര്‍പേര്‍സണ്‍ കെ.റോസി അദ്ധ്യക്ഷത വഹിച്ചു. ഗുഡ് ഷെപ്പേര്‍ഡ്…