വര്‍ണച്ചാർത്തൊരുക്കി കേരളസമാജം ചിത്രരചനാ മത്സരം

വര്‍ണച്ചാർത്തൊരുക്കി കേരളസമാജം ചിത്രരചനാ മത്സരം

ബെംഗളൂരു: കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാ നഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചിത്രരചനാ മത്സരം കൊച്ചു കുട്ടികളുടെ കലാവാസന വിളിച്ചറിയിക്കുന്ന മത്സരവേദിയായി. ചിത്രകാരന്‍ ഭാസ്‌കരന്‍ ആചാരി മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. കേരളസമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കേരളസമാജം…
കേരളസമാജം ശിശുദിനഘോഷം

കേരളസമാജം ശിശുദിനഘോഷം

ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജം കന്റോൺമെന്റ് സോൺ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ശിശുദിനഘോഷം സംഘടിപ്പിച്ചു. ആർ ടി നഗർ, കാവേരി നഗറിലുള്ള സമാജം ഓഫീസിൽ വെച്ച് നടന്ന ആഘോഷങ്ങൾ വനിതാ വിഭാഗം ചെയർപേർസൺ ദിവ്യ മുരളി ഉത്ഘാടനം ചെയ്തു. വനിതാ വിഭാഗം…
കേരളസമാജം ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

കേരളസമാജം ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം മല്ലേശ്വരം സോണിന്റെ നേതൃത്വത്തിലുള്ള മൂന്നാമത്തെ ഡയാലിസിസ് യുണിറ്റ് ലക്ഷ്മിപുര ക്രോസിലുള്ള പ്രസാദ് ഗ്ലോബല്‍ ഹോസ്പിറ്റലില്‍ യെലഹങ്ക എം.എല്‍.എ എസ്. ആര്‍. വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. സോണ്‍ ചെയര്‍മാന്‍ പോള്‍ പീറ്റര്‍ അധ്യക്ഷത വഹിച്ചു.ഡയാലിസിസ് യൂണിറ്റ് സ്‌പോണ്‍സര്‍ ചെയ്ത…
കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സ്കോളർഷിപ്പ്‌ വിതരണം

കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സ്കോളർഷിപ്പ്‌ വിതരണം

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് വിദ്യാർഥികൾക്ക് ഏര്‍പ്പെടുത്തിയ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. പ്രസിഡണ്ട് ചിത്തരഞ്ചൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ, സുഗതകുമാരൻ നായർ, ടി.കെ. ഗോപാലകൃഷ്ണൻ, ശിവപ്രസാദ്, മധുസൂദനൻ, ഷാജിമോൻ, അശോക് കുമാർ, സി.പി. മുരളി, സുധീന്ദ്രൻ, സുഭാഷ്കുമാർ,…
കര്‍ണാടക സംസ്ഥാന യുവജനോത്സവത്തിന് സമാപനം; ആതിര ബി മേനോന്‍, ഗൗരി വിജയ് കലാതിലകങ്ങള്‍

കര്‍ണാടക സംസ്ഥാന യുവജനോത്സവത്തിന് സമാപനം; ആതിര ബി മേനോന്‍, ഗൗരി വിജയ് കലാതിലകങ്ങള്‍

ബെംഗളൂരു: കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടകയിലെ മലയാളി യുവാക്കള്‍ക്കായി സംഘടിപ്പിച്ച യുവജനോത്സവത്തിന് ആവേശകരമായ സമാപനം. ബെംഗളൂരു ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ മൂന്ന് വേദികളിലായി നടന്ന മത്സരങ്ങള്‍ നഗരത്തിലെ കലാ ആസ്വാദകര്‍ക്ക് ഒരു പുത്തന്‍ അനുഭവമായി. സമാപനചടങ്ങില്‍ കൃഷ്ണന്‍ അധ്യക്ഷത…
കര്‍ണാടക സംസ്ഥാന യുവജനോത്സവത്തിന് തുടക്കം

കര്‍ണാടക സംസ്ഥാന യുവജനോത്സവത്തിന് തുടക്കം

ബെംഗളൂരു: കേരളസമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ കര്‍ണാടക സംസ്ഥാനത്തെ മലയാളി യുവ കലാകാരന്മാര്‍ക്കായി സംഘടിപ്പിക്കുന്ന പത്താമത് യുവജനോത്സവത്തിന് നിറപ്പകിട്ടാർന്ന തുടക്കം. ബെംഗളൂരു ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ മൂന്ന് വേദികളിലായി നടക്കുന്ന യുവജനോത്സവം ചലച്ചിത്ര ദേശീയ പുരസ്‌കാര ജേതാവ് ഉണ്ണി വിജയൻ…
കേരളസമാജം യെലഹങ്ക സോണ്‍ ഉദ്ഘാടനം ചെയ്തു

കേരളസമാജം യെലഹങ്ക സോണ്‍ ഉദ്ഘാടനം ചെയ്തു

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ പത്താമത്തെ സോണ്‍ യെലഹങ്കയില്‍ പ്രവര്‍ത്തനമാരംഭിച്ചു. യെലഹങ്ക എംഎന്‍ആര്‍ ഹാളില്‍ നടന്ന യോഗത്തില്‍ കേരളസമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍ സോണിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കന്റോണ്‍മെന്റ് സോണ്‍ ചെയര്‍പേഴ്സണ്‍ ലൈല രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സമാജം വൈസ് പ്രസിഡന്റ്…
ബാംഗ്ലൂര്‍ കേരള സമാജം മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ബാംഗ്ലൂര്‍ കേരള സമാജം മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: ബാംഗ്ലൂര്‍ കേരള സമാജം ഈസ്റ്റ് സോണ്‍ മുത്തൂറ്റ് ഫിനാന്‍സുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പും നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. കല്യാണ്‍ നഗറിലുള്ള സമാജം ഓഫീസ് അങ്കണത്തില്‍ നടന്ന ക്യാമ്പ് കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍ ഉത്ഘാടനം ചെയ്തു.…
കര്‍ണാടക സംസ്ഥാന യുവജനോത്സവം ഓഗസ്റ്റ് 10,11 തിയ്യതികളില്‍

കര്‍ണാടക സംസ്ഥാന യുവജനോത്സവം ഓഗസ്റ്റ് 10,11 തിയ്യതികളില്‍

ബെംഗളൂരു: കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ കര്‍ണാടക സംസ്ഥാനത്തെ യുവാക്കള്‍ക്കായി യുവജനോത്സവം സംഘടിക്കുന്നു. 10,11 തിയ്യതികളില്‍ ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ മൂന്ന് വേദികളിലായി നടക്കും. പദ്യം ചൊല്ലല്‍, ലളിതഗാനം, ശാസ്ത്രീയ സംഗീതം, നാടന്‍ പാട്ട്, മാപ്പിള പ്പാട്ട്, പ്രസംഗം…
സൗജന്യ മെഡിക്കൽ ക്യാമ്പ് 14-ന്

സൗജന്യ മെഡിക്കൽ ക്യാമ്പ് 14-ന്

ബെംഗളൂരു : കേരള സമാജം ബെംഗളൂരു മാഗഡി റോഡ് സോണ്‍ സൗജന്യ ഡയബറ്റിക് ഹൈപ്പർടെൻഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജയദേവി മെമ്മോറിയൽ ആശുപത്രിയുടെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പ് ജൂലൈ 14-ന് രാവിലെ ഏഴുമുതൽ കേരളസമാജം മാഗഡി റോഡ് സോൺ ഓഫീസില്‍ നടക്കും. എച്ച്ബിഎ1സി,…