Posted inASSOCIATION NEWS
കേരള സമാജം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ബെംഗളൂരു: ബാംഗ്ലൂര്‍ കേരള സമാജം ഈസ്റ്റ് സോണിന്റെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ലയണ്‍സ് ക്ലബ് ഓഫ് ബെംഗളൂരു ബന്‍ജാര, സര്‍വജ്ഞ നഗര്‍ എന്നിവരുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കല്യാണ്‍ നഗറിലുള്ള റോയല്‍ കോണ്‍കോഡ് സ്‌കൂളിനടുത്തുള്ള കേരള സമാജം ഈസ്റ്റ് സോണ്‍…






