ലൈംഗികാതിക്രമം, സീരിയൽ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവിനെതിരെ കേസ്

ലൈംഗികാതിക്രമം, സീരിയൽ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവിനെതിരെ കേസ്

തിരുവനന്തപുരം: സീരിയൽ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് അസിം ഫാസിക്കെതിരെ കേസെടുത്തു. ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന വനിതാ ജൂനിയർ ആർട്ടിസ്റ്റ് കോ- ഓർഡിനേറ്ററിന്റെ പരാതിയിലാണ് തിരുവല്ലം പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. ചിത്രാഞ്ജലി സ്റ്റുഡിയോയിലെ കെട്ടിടത്തിന് സമീപത്ത് വച്ച് പ്രതി ലൈംഗിക പീഡനം…
ഭാവ​ഗായകൻ ഇനി ഓർമ; പി. ജയചന്ദ്രന്റെ സംസ്കാരം നടന്നു

ഭാവ​ഗായകൻ ഇനി ഓർമ; പി. ജയചന്ദ്രന്റെ സംസ്കാരം നടന്നു

എറണാകുളം: ഭാവ​ഗായകൻ പി. ജയചന്ദ്രൻ ഇനിയോർമ. ചേന്ദമം​ഗലത്തെ പാലിയം തറവാട്ടുവളപ്പിലാണ് അന്ത്യവിശ്രമം. പാലിയത്ത് വീട്ടിൽ എല്ലാ ഔദ്യോ​ഗിക ബഹുമതികളോടെയുമായിരുന്നു സംസ്കാരം. ഭൗതികദേഹം കുടുംബ ശ്മശാനത്തിൽ എത്തിച്ചതിന് പിന്നാലെ ആചാരപരമായ ചടങ്ങുകൾ നടത്തിയതിന് ശേഷം ​ഗാർഡ് ഓഫ് ഓണർ നൽകി. മന്ത്രിമാരും പ്രതിപക്ഷ…
എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള സ്പെഷ്യൽ ട്രെയിൻ ഇന്ന്

എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള സ്പെഷ്യൽ ട്രെയിൻ ഇന്ന്

ബെംഗളൂരു: പൊങ്കൽ യാത്രാ തിരക്ക് കണക്കിലെടുത്ത് എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള സ്പെഷ്യൽ ട്രെയിൻ ഇന്ന് പുറപ്പെടും. എറണാകുളം ജംഗ്ഷണിൽ നിന്ന് യശ്വന്ത്പുരത്തേക്കാണ് ട്രെയിൻ സർവീസ്. രാവിലെ 9.35ന് പുറപ്പെടുന്ന ട്രെയിൻ രാത്രി പത്ത് മണിയോടെ യശ്വന്തപുരത്ത് എത്തിച്ചേരും. 10 സ്റ്റോപ്പുകളുള്ള സ്പെഷ്യൽ…
ഭാവഗായകൻ പി.ജയചന്ദ്രൻ വിടവാങ്ങി

ഭാവഗായകൻ പി.ജയചന്ദ്രൻ വിടവാങ്ങി

തൃശൂർ: മലയാളികളുടെ പ്രിയപ്പെട്ട ഭാവഗായകന്‍ പി. ജയചന്ദ്രന്‍ (81) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് അന്ത്യം. അഞ്ച് പതിറ്റാണ്ടിനിടെ ആയിരക്കണക്കിന് പാട്ടുകൾ പാടിതീർത്താണ് അദ്ദേഹത്തിന്റെ മടക്കം. മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും കന്നഡത്തിലും ഹിന്ദിയിലും തന്റെതായ മുഖമുദ്ര…
നായയെ കണ്ട് ഭയന്നോടിയ ഒമ്പതുകാരൻ കിണറ്റിൽ വീണ് മരിച്ചു

നായയെ കണ്ട് ഭയന്നോടിയ ഒമ്പതുകാരൻ കിണറ്റിൽ വീണ് മരിച്ചു

കണ്ണൂർ: തെരുവ് നായയെ കണ്ട് ഭയന്നോടിയ ഒമ്പതുകാരൻ കിണറ്റിൽ വീണ് മരിച്ചു. കണ്ണൂർ തുവ്വക്കുന്നിലെ മുഹമ്മദ് ഫസലാണ് മരിച്ചത്. ഇന്നലെ വൈകിട്ട് കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണ് സംഭവം. ആൾമറയില്ലാത്ത കിണറ്റിലാണ് കുട്ടി വീണത്. കാണാതായ ഫസലിനെ ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് സമീപത്തെ പറമ്പിലെ…
കേരളത്തിൽ ഇന്ന് മൂന്ന് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യത

കേരളത്തിൽ ഇന്ന് മൂന്ന് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മൂന്ന് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. എന്നാല്‍, പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല. വരും ദിവസങ്ങളിലും വിവിധ ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.…
വല്ലപ്പുഴയിൽ നിന്ന് കാണാതായ 15കാരിയെ ഗോവയിൽ നിന്ന് കണ്ടെത്തി

വല്ലപ്പുഴയിൽ നിന്ന് കാണാതായ 15കാരിയെ ഗോവയിൽ നിന്ന് കണ്ടെത്തി

പാലക്കാട്‌: വല്ലപ്പുഴയിൽ നിന്ന് കാണാതായ 15കാരിയെ ഗോവയിൽ നിന്ന് കണ്ടെത്തി. കുട്ടി നിലവിൽ ഗോവ പോലീസിന്റെ കസ്റ്റഡിയിലാണ്. വല്ലപ്പുഴ ചൂരക്കോട് സ്വദേശി അബ്ദുൽ കരീമിന്റെ മകൾ ഷഹാന ഷെറിനെയാണ് കണ്ടെത്തിയത്. പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്ന് പരശുറാം എക്സ്പ്രസിൽ കുട്ടി യാത്ര…
പെരിയ ഇരട്ടക്കൊലപാതകം; കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ ശിക്ഷാവിധി ഇന്ന്

പെരിയ ഇരട്ടക്കൊലപാതകം; കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ ശിക്ഷാവിധി ഇന്ന്

കാസറഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്. കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം മുൻ എംഎൽഎ കെ.വി കുഞ്ഞിരാമനടക്കം 14 പ്രതികൾക്കുള്ള ശിക്ഷ കൊച്ചി സിബിഐ കോടതി ഇന്ന് പ്രഖ്യാപിക്കും. 24 പ്രതികളിൽ 10 പേരെ കോടതി വെറുതെവിട്ടിരുന്നു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒന്ന്…
കാനനപാത വഴി സന്നിധാനത്തേക്ക് വരുന്നവർക്ക് പ്രത്യേക പാസ് നിർത്തലാക്കി

കാനനപാത വഴി സന്നിധാനത്തേക്ക് വരുന്നവർക്ക് പ്രത്യേക പാസ് നിർത്തലാക്കി

ബെംഗളൂരു: കാനനപാത വഴി ശബരിമല സന്നിധാനത്തേക്ക് എത്തുന്ന ഭക്തർക്ക് നൽകുന്ന പ്രത്യേക പാസ് താത്കാലികമായി നിർത്തലാക്കി. കാനനപാത വഴി വരുന്ന അയ്യപ്പഭക്തരുടെ തിരക്ക് വർദ്ധിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. 5,000 പേർക്കായിരുന്നു കാനനപാത വഴി വരാൻ അനുമതി. തിങ്കളാഴ്ച…
പെരിയ ഇരട്ടക്കൊലപാതകം; 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി

പെരിയ ഇരട്ടക്കൊലപാതകം; 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി

കാസറഗോഡ്: കാസറഗോഡ് പെരിയ ഇരട്ടക്കൊലപാതകത്തിൽ സിപിഐഎം മുൻ എംഎല്‍എ കെ.വി. കുഞ്ഞിരാമനടക്കം 14 പ്രതികളും കുറ്റക്കാരെന്ന് കോടതി. പത്ത് പ്രതികളെ കുറ്റവിമുക്തരാക്കി. എറണാകുളം സിബിഐ കോടതി ജഡ്‌ജ് എൻ. ശേഷാദ്രിനാഥനാണ് വിധി പ്രസ്താവിച്ചത്. 2019 ഫെബ്രുവരി 17ന് നടന്ന സംഭവത്തിലാണിത്. കോൺഗ്രസ്…