കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ സീരിയല്‍ നടിയുടെ പരാക്രമം

കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ സീരിയല്‍ നടിയുടെ പരാക്രമം

കണ്ണൂർ: കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പരാക്രമം നടത്തിയ സീരിയല്‍ നടിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കോഴിക്കോട്ടെ മാനസികാരോഗ്യകേന്ദ്രത്തിലേക്കാണ് മാറ്റിയത്. മട്ടന്നൂർ ലോഡ്ജിൽ താമസിച്ചിരുന്ന നടിയെ ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടർന്ന് വ്യാഴാഴ്ച രാത്രിയോടെയാണ് കൂടെയുള്ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവനക്കാരോടും രോഗികളോടും…
മെഡിക്കൽ കോളേജുകളിൽ  രാത്രിയിലും പോസ്റ്റ്‌മോർട്ടം നടത്താൻ നിർദേശം

മെഡിക്കൽ കോളേജുകളിൽ രാത്രിയിലും പോസ്റ്റ്‌മോർട്ടം നടത്താൻ നിർദേശം

തിരുവനന്തപുരം: രാത്രിയിലും പോസ്റ്റ്‌മോർട്ടം നടത്താൻ സംവിധാനമൊരുക്കണമെന്ന് അഞ്ച് മെഡിക്കൽ കോളേജുകൾക്ക് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി. ഇതുസംബന്ധിച്ചുള്ള ഹൈക്കോടതി ഉത്തരവ് ഉടനടി നടപ്പാക്കണമെന്ന് സർക്കാർ ഉത്തരവ്. മെഡിക്കൽ കോളേജ് സൂപ്രണ്ടും ഫൊറൻസിക് മേധാവിയും ഇതിനുവേണ്ട നടപടിയെടുക്കണം. രാത്രി പോസ്റ്റ്‌മോർട്ടം നടത്താൻ…
നിരക്ക് കുറച്ചു, സീറ്റുകൾ കൂട്ടി; കോഴിക്കോട് – ബെംഗളൂരു റൂട്ടിൽ നവകേരള ബസ് ഉടൻ

നിരക്ക് കുറച്ചു, സീറ്റുകൾ കൂട്ടി; കോഴിക്കോട് – ബെംഗളൂരു റൂട്ടിൽ നവകേരള ബസ് ഉടൻ

ബെംഗളൂരു: നവകേരള ബസ് വീണ്ടും നിരത്തിലേക്ക്. കോഴിക്കോട് - ബെംഗളൂരു റൂട്ടിൽ സർവീസ് നടത്താനായി നവകേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് വീണ്ടും കോഴിക്കോട് എത്തിച്ചു. ബെംഗളൂരുവിൽ നിന്നാണ് പണികൾ പൂർത്തിയാക്കി ബസ് കൊണ്ടുവന്നത്. നേരത്ത സർവീസ് നടത്തിയപ്പോൾ ഉണ്ടായതിനേക്കാൾ അധികം സീറ്റുകൾ…
കോടതി ജീവനക്കാരിയോട് മോശം പെരുമാറ്റം; ജഡ്‌ജിയെ സസ്‌പെൻഡ് ചെയ്തു

കോടതി ജീവനക്കാരിയോട് മോശം പെരുമാറ്റം; ജഡ്‌ജിയെ സസ്‌പെൻഡ് ചെയ്തു

കൊച്ചി: കോടതി ജീവനക്കാരിയോട് മോശമായി പെരുമാറിയ കോഴിക്കോട് അഡിഷണൽ ജില്ലാ ജഡ്‌ജിക്ക് സസ്പെൻഷൻ. അഡിഷണൽ ജില്ലാ ജഡ്‌ജിയായ എം. ശുഹൈബിനെയാണ് സസ്പെൻഡ് ചെയ്‌തത്. നടപടി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഹൈക്കോടതി അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടേതാണ്. ജഡ്ജിയുടെ മോശം പെരുമാറ്റം സംസ്ഥാനത്തെ ജുഡീഷ്യൽ സ്ഥാപനങ്ങളുടെ…
ശബരിമല ദർശനത്തിനെത്തിയ ഒമ്പത് വയസുകാരനെ പന്നി ആക്രമിച്ചു

ശബരിമല ദർശനത്തിനെത്തിയ ഒമ്പത് വയസുകാരനെ പന്നി ആക്രമിച്ചു

പത്തനംതിട്ട: ശബരിമലയിൽ പന്നിയുടെ ആക്രമണം. ദർശനത്തിനെത്തിയ ഒമ്പത് വയസുകാരനെയാണ് പന്നി ആക്രമിച്ചത്. ആലപ്പുഴ സ്വദേശി ശ്രീഹരിയാണ് ആക്രമണത്തിനിരയായത്. കുട്ടിയുടെ കാലിന് ഗുരുതര പരുക്കേറ്റു. സന്നിധാനം കെഎസ്ഇബി ഓഫീസിന് മുമ്പിലായിരുന്നു സംഭവം. നടപ്പന്തലിലേക്ക് നടക്കവേ പന്നി പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു. വലതുകാലിന്റെ മുട്ടിന് പരുക്കേറ്റ…
സംഗീത നിശയ്‌ക്കിടെ തിക്കും തിരക്കും; ഗായകൻ സൂരജ് സന്തോഷിനെ കാണാനെത്തിയ നിരവധി പേർക്ക് പരുക്ക്

സംഗീത നിശയ്‌ക്കിടെ തിക്കും തിരക്കും; ഗായകൻ സൂരജ് സന്തോഷിനെ കാണാനെത്തിയ നിരവധി പേർക്ക് പരുക്ക്

കൊച്ചി: ഗായകൻ സൂരജ് സന്തോഷിന്റെ സംഗീതനിശയിൽ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേർക്ക് പരുക്ക്. കൊച്ചി ഇടപ്പള്ളിയിലുള്ള ഒബ്‌റോൺ മാളിലെ സംഗീത നിശയ്‌ക്കിടെയാണ് സംഭവം. മാളിന്റെ റീ-ലോഞ്ചുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിക്കിടെ സൂരജിന്റെ പാട്ടുകൾ കേൾക്കാൻ ആളുകൾ മാളിൽ തടിച്ചുകൂടുകയായിരുന്നു. പരിപാടിക്കുള്ള പ്രവേശനം…
ജനറല്‍ റാവത്തിന്‍റെ മരണം; ഹെലികോപ്‌ടര്‍ അപകടം മാനുഷിക പിഴവെന്ന് റിപ്പോർട്ട്‌

ജനറല്‍ റാവത്തിന്‍റെ മരണം; ഹെലികോപ്‌ടര്‍ അപകടം മാനുഷിക പിഴവെന്ന് റിപ്പോർട്ട്‌

ന്യൂഡൽഹി: രാജ്യത്തെ ആദ്യ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായ ജനറല്‍ ബിപിന്‍ റാവത്തിന്‍റെ മരണത്തിനിടയാക്കിയ ഹെലികോപ്‌ടര്‍ അപകടത്തിന് കാരണം മാനുഷിക പിഴവാണെന്ന് വ്യക്തമാക്കി പാര്‍ലമെന്‍റ് സമിതിയുടെ റിപ്പോര്‍ട്ട്. 2021 ഡിസംബര്‍ എട്ടിനാണ് റാവത്തടക്കമുള്ളവരുടെ മരണത്തിനിടയാക്കിയ എംഐ17വി5 ഹെലികോപ്‌ടര്‍ അപകടമുണ്ടായത്. ജനറല്‍ റാവത്ത്,…
പിന്നിലേക്കെടുത്ത ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ശബരിമല തീർത്ഥാടകൻ മരിച്ചു

പിന്നിലേക്കെടുത്ത ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ശബരിമല തീർത്ഥാടകൻ മരിച്ചു

പത്തനംതിട്ട: പിന്നിലേക്കെടുത്ത ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ശബരിമല തീർത്ഥാടകൻ മരിച്ചു. നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ വെച്ച് തമിഴ്‌നാട് സ്വദേശി ഗോപിനാഥ് ( 24) ആണ് മരിച്ചത്. പാര്‍ക്കിങ് ഗ്രൗണ്ട് 10ല്‍ ഉറങ്ങിക്കിടക്കുന്നതിനിടെ ടൂറിസ്റ്റ് ബസ് ഗോപിനാഥിന്റെ തലയിലൂടെ കയറി ഇറങ്ങുകയായിരുന്നെന്ന് പോലീസ്…
നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചുകയറി അപകടം; 22 പേർക്ക് പരുക്ക്

നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചുകയറി അപകടം; 22 പേർക്ക് പരുക്ക്

ആലപ്പുഴ: കൊല്ലപ്പള്ളിയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചുകയറി അപകടം. ചേർത്തല വയലാർ കൊല്ലപ്പള്ളി ക്ഷേത്രത്തിന് സമീപത്ത് വൈകിട്ടായിരുന്നു അപകടം. ബസിലുണ്ടായിരുന്ന 22 പേർക്ക് പരുക്കേറ്റു. അധ്യാപകരും സ്‌കൂൾ വിദ്യാർഥികളും ഉൾപ്പെടെയുള്ള യാത്രക്കാർക്കാണ് പരുക്കേറ്റത്. എറണാകുളത്ത് നിന്ന് ചേർത്തലയ്‌ക്ക് വരികയായിരുന്ന…
ശബരിമല സന്നിധാനത്തെ മേൽപ്പാലത്തിൽ നിന്ന് യുവാവ് താഴേക്ക് ചാടി

ശബരിമല സന്നിധാനത്തെ മേൽപ്പാലത്തിൽ നിന്ന് യുവാവ് താഴേക്ക് ചാടി

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ മേല്‍പ്പാലത്തില്‍ നിന്ന് യുവാവ് താഴേക്ക് ചാടി. മാളികപ്പുറത്തേക്കുള്ള ഫ്ലൈ ഓവറില്‍ നിന്നാണ് കർണാടക രാമനഗര സ്വദേശി കുമാരസാമി താഴേക്ക് ചാടിയത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.വീഴ്ചയില്‍ ഇദ്ദേഹത്തിന് നിസാര പരുക്കേറ്റു. പിന്നീട് പോലീസെത്തി സന്നിധാനത്തെ…