Posted inKERALA LATEST NEWS
പരീക്ഷ ചോദ്യപേപ്പർ ചോർച്ച; എം.എസ്. സൊല്യൂഷൻസ് ജീവനക്കാരുടെ മൊഴിയെടുക്കും
തിരുവനന്തപുരം: ക്രിസ്തുമസ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയിൽ ആരോപണവിധേയരായ എം.എസ്. സൊല്യൂഷൻസ് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തും. എം. എസ്. സൊല്യൂഷൻസിന്റെ ഓൺലൈൻ ക്ലാസുകളിൽ പലപ്പോഴും അശ്ലീല പരാമർശങ്ങൾ ഉണ്ടാകാറുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ചോദ്യപേപ്പർ…









