പെര്‍മിറ്റ് പുതുക്കി നല്‍കുന്നില്ല; സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

പെര്‍മിറ്റ് പുതുക്കി നല്‍കുന്നില്ല; സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

കൊച്ചി: ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും 140 കിലോ മീറ്ററില്‍ കൂടുതല്‍ ദൂരം സർവീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് പെർമിറ്റ് പുതുക്കി നല്‍കുന്നില്ലെന്ന് പരാതി. പെർമിറ്റ് പുതുക്കി നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ സ്വകാര്യ ബസുകള്‍ അനിശ്ചിത കാലത്തേക്ക് സമരം നടത്തുമെന്ന് ബസ് ഉടമകള്‍ അറിയിച്ചു.…
കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ട് മരണം

കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ട് മരണം

കണ്ണൂർ: കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കേളകം മലയംപടി എസ് വളവില്‍ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ…
തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം; പി. വി. അൻവർ എംഎൽഎക്കെതിരെ കേസെടുക്കാൻ നിർദേശം

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം; പി. വി. അൻവർ എംഎൽഎക്കെതിരെ കേസെടുക്കാൻ നിർദേശം

ചേലക്കര: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വാർത്താ സമ്മേളനം വിളിച്ചു ചേർത്തതുമായി ബന്ധപ്പെട്ട് പി.വി. അൻവർ എംഎൽഎയ്ക്കെതിരെ കേസെടുക്കാൻ നിർദേശിച്ച് ജില്ലാ കളക്ടർ. പോലീസ് എത്തി വാർത്താ സമ്മേളനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അദ്ദേഹം തുടരുകയായിരുന്നു. ഇതുസംബന്ധിച്ച് അൻവർ എംഎൽഎക്കെതിരെ ബുധനാഴ്ച എഫ്ഐആർ രജിസ്റ്റർ…
സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് പവന് 1320 രൂപയാണ് കുറഞ്ഞത്. 57,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 165 രൂപയാണ് കുറഞ്ഞത്. 7200 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.…
പെട്ടിയില്‍ പണമുണ്ടെന്ന് തെളിയിക്കട്ടേ, പ്രചരണം ഞാന്‍ നിര്‍ത്താം: രാഹുല്‍ മാങ്കൂട്ടത്തില്‍

പെട്ടിയില്‍ പണമുണ്ടെന്ന് തെളിയിക്കട്ടേ, പ്രചരണം ഞാന്‍ നിര്‍ത്താം: രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്‌: ഹോട്ടല്‍ റെയ്ഡ് വിവാദം ചൂടുപിടിക്കുന്നതിനിടെ നീല ട്രോളിബാഗുമായി പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാർത്താസമ്മേളനം. പെട്ടിയിലുണ്ടായിരുന്നത് വസ്ത്രങ്ങളായിരുന്നുവെന്നും അതിനുള്ളില്‍ പണമാണെന്ന് തെളിയിച്ചാല്‍ തിരഞ്ഞെടുപ്പ് പ്രചരണം ഇവിടെ നിർത്തുമെന്നും രാഹുല്‍ പറഞ്ഞു. കെ പി എം ഹോട്ടല്‍ അധികൃതരും പോലീസും…
പൊതുസ്ഥലത്ത് സ്ത്രീകളുടെ ചിത്രങ്ങൾ എടുക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി

പൊതുസ്ഥലത്ത് സ്ത്രീകളുടെ ചിത്രങ്ങൾ എടുക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി

കൊച്ചി: സ്വകാര്യതയെ ഹനിക്കാതെയും പൊതു ഇടങ്ങളിൽ വെച്ച് സ്ത്രീകളുടെ ചിത്രങ്ങൾ പകർത്തുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. എന്നാല്‍ സ്ത്രീത്വത്തെ അപമാനിക്കും വിധം സ്വകാര്യഭാഗങ്ങളുടേയോ മറ്റോ ചിത്രങ്ങള്‍ പകര്‍ത്തുന്നത് കുറ്റകരമാണെന്നും ജസ്റ്റിസ് എ. ബദറുദ്ദീന്‍ പറഞ്ഞു. വീടിന് മുന്നില്‍ നിന്നിരുന്ന സ്ത്രീയുടെ ഫോട്ടോയെടുക്കുകയും അശ്ലീല…
പാലക്കാട് നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകളിൽ ബോംബ് ഭീഷണി; എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ജാഗ്രത നിര്‍ദ്ദേശം

പാലക്കാട് നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകളിൽ ബോംബ് ഭീഷണി; എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ജാഗ്രത നിര്‍ദ്ദേശം

പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളിൽ ബോംബ് ഭീഷണി. പോലീസ് ആസ്ഥാനത്താണ് ഭീഷണി സന്ദേശമെത്തിയത്. സന്ദേശത്തെ തുടർന്ന് എല്ലാ റെയിൽവേ സ്റ്റേഷനുകളിലേക്കും ജാഗ്രത നിർദ്ദേശം നൽകി. കൂടാതെ സംസ്ഥാനത്താകെ ട്രെയിനുകളിൽ പരിശോധന നടത്തി വരികയാണ്. ട്രെയിനുകൾ പോയിക്കഴിഞ്ഞാൽ റയിൽവേ സ്റ്റേഷനുകളിൽ പോലീസും…
മഴ കനക്കുമെന്ന് മുന്നറിയിപ്പ്; തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

മഴ കനക്കുമെന്ന് മുന്നറിയിപ്പ്; തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം: തലസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത മഴക്കുള്ള സാധ്യത മുൻനിർത്തി ഇന്ന് തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ടുമുണ്ട്.…
മലപ്പുറം തലപ്പാറ ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസ് തലകീഴായി മറിഞ്ഞു; 40 പേർക്ക് പരുക്ക്

മലപ്പുറം തലപ്പാറ ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസ് തലകീഴായി മറിഞ്ഞു; 40 പേർക്ക് പരുക്ക്

മലപ്പുറം: ദേശീയപാതയിലെ തലപ്പാറയില്‍ കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ ഫാസ്റ്റ് ബസ് പത്തടിയോളം താഴ്ചയിലേക്കു മറിഞ്ഞ് നാല്‍പ്പതോളം പേര്‍ക്ക് പരുക്കേറ്റു. ആരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. പരുക്കേറ്റവരെ തിരൂരങ്ങാടിയിലെയും സമീപത്തെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ മുപ്പതിലേറെപ്പേരെ പ്രവേശിപ്പിച്ചു. അഞ്ചുപേരെ കോഴിക്കോട് മെഡിക്കല്‍കോളേജിലേക്ക്…
‘മല്ലു ഹിന്ദു ഓഫീസേഴ്‌സ്’ എന്നപേരില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സ് ആപ് ഗ്രൂപ്പ്; ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന പരാതിയുമായി ഉദ്യോഗസ്ഥന്‍

‘മല്ലു ഹിന്ദു ഓഫീസേഴ്‌സ്’ എന്നപേരില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സ് ആപ് ഗ്രൂപ്പ്; ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന പരാതിയുമായി ഉദ്യോഗസ്ഥന്‍

തിരുവനന്തപുരം: കേരളത്തില്‍ പുതിയ വിവാദത്തിന് തിരികൊളുത്തി ഹിന്ദു ഐ എ എസ് ഉദ്യോഗസ്ഥരുടെ വാട്‌സ് ആപ് ഗ്രൂപ്പ്. വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഐ എ എസ് അഡ്മിനായാണ് ഗ്രൂപ്പ് രൂപപ്പെട്ടത്. മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന പേരിലാണ് ഗ്രൂപ്പ്…