Posted inKERALA LATEST NEWS
പ്രണബ് ജ്യോതിനാഥ് കേരളത്തിന്‍റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
തിരുവനന്തപുരം: പ്രണബ് ജ്യോതിനാഥിനെ സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറായി നിയമിച്ച് സർക്കാർ ഉത്തരവിറക്കി. സഞ്ജയ് കൗൾ കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയ ഒഴിവിലാണ് നിയമനം. നിലവിൽ കായിക യുവജനകാര്യ സെക്രട്ടറിയാണ്. സംസ്ഥാനം നൽകിയ പാനലിൽ നിന്നാണ് നിയമനം. 2005 ഐഎഎസ് ബാച്ചിലുള്ള പ്രണബ്…









