Posted inKERALA LATEST NEWS
എംഡിഎംഎയുമായി സീരിയല്‍ നടി പിടിയില്‍
കൊല്ലം: പരവൂരില്‍ സീരിയല്‍ നടി എംഡിഎംഎയുമായി പിടിയില്‍. പരവൂർ ചിറക്കര സ്വദേശി ഷംനത്ത് (പാർവതി) ആണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടിയുടെ വീട്ടില്‍ പോലീസെത്തിയത്. പരിശോധനയില്‍ എംഡിഎംഎ കണ്ടെടുത്തെന്ന് പോലീസ് അറിയിച്ചു. കടയ്ക്കൽ സ്വദേശി നവാസില്‍ നിന്നാണ്…









