ഭക്ഷ്യ സുരക്ഷാ സൂചികയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളത്തിന് ഒന്നാം സ്ഥാനം

ഭക്ഷ്യ സുരക്ഷാ സൂചികയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളത്തിന് ഒന്നാം സ്ഥാനം

തിരുവനന്തപുരം: ദേശീയ തലത്തില്‍ ഭക്ഷ്യ സുരക്ഷയില്‍ ചരിത്ര നേട്ടം കൈവരിച്ച്‌ കേരളം. ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ദേശീയ തലത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളത്തിന് ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ്…
ആഗോള നിക്ഷേപക സംഗമം; ബെംഗളൂരുവിൽ റോഡ്‌ ഷോ അവതരിപ്പിച്ച് കേരളം

ആഗോള നിക്ഷേപക സംഗമം; ബെംഗളൂരുവിൽ റോഡ്‌ ഷോ അവതരിപ്പിച്ച് കേരളം

ബെംഗളൂരു: അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ കൊച്ചിയിൽ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിനു മുന്നോടിയായി ബെംഗളൂരുവിൽ കേരള വ്യവസായ വകുപ്പ്‌ സംഘടിപ്പിച്ച റോഡ്‌ ഷോ ശ്രദ്ധേമായി. കേരളത്തിലേക്ക്‌ കൂടുതൽ നിക്ഷേപം ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ കേരളത്തിന് പുറത്ത്‌ സംഘടിപ്പിച്ച രണ്ടാമത്തെ ഇൻഡസ്ട്രിയൽ റോഡ്ഷോ മന്ത്രി…
മാലിന്യം സംബന്ധിച്ച പരാതി നല്‍കാന്‍ വാട്‌സാപ് നമ്പര്‍

മാലിന്യം സംബന്ധിച്ച പരാതി നല്‍കാന്‍ വാട്‌സാപ് നമ്പര്‍

തിരുവനന്തപുരം: മാലിന്യങ്ങൾ വലിച്ചെറിയുക, കത്തിക്കുക, മലിനജലം ഒഴുക്കി വിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ അറിയിക്കാൻ പൊതുജനങ്ങൾക്കായി കേന്ദ്രീകൃത വാട്സാപ്പ് സംവിധാനം യാഥാർഥ്യമായി. 9466700800 എന്ന വാട്സാപ്പ് നമ്പറിലൂടെ മലിനീകരണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കേണ്ട പരാതികൾ ഇനി പൊതുജനങ്ങൾക്ക്…
മലപ്പുറത്ത് 7 പേർക്ക് നിപ രോഗലക്ഷണം, 37 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

മലപ്പുറത്ത് 7 പേർക്ക് നിപ രോഗലക്ഷണം, 37 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ പേര്‍ക്ക് നിപ രോഗ ലക്ഷണമുള്ളതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിപ സമ്പര്‍ക്ക പട്ടികയില്‍ 267 പേരുണ്ടെന്നും ഇന്ന് ലഭിച്ച 37 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവെന്നും ആരോഗ്യമന്ത്രി അറിയിച്ചു.മലപ്പുറം ജില്ലയില്‍ 7 പേര്‍ക്ക് നിപ രോഗ ലക്ഷണമുള്ളതായാണ്…
സിനിമ നടിയാക്കാമെന്ന് വാഗ്ദാനം നല്‍കി പലര്‍ക്കും കാഴ്ചവെച്ചു; മുകേഷിനെതിരെ ആരോപണം ഉന്നയിച്ച നടിക്കെതിരെ പരാതി

സിനിമ നടിയാക്കാമെന്ന് വാഗ്ദാനം നല്‍കി പലര്‍ക്കും കാഴ്ചവെച്ചു; മുകേഷിനെതിരെ ആരോപണം ഉന്നയിച്ച നടിക്കെതിരെ പരാതി

കൊച്ചി: നടൻ മുകേഷിനെതിരെ പീഡനരോപണം ഉന്നയിച്ച നടിക്കെതിരെ പരാതി. നടിയുടെ ബന്ധുവായ മുവാറ്റുപുഴ സ്വദേശിനിയാണ് പരാതി നല്‍കിയത്. പ്രായപൂർത്തിയാകുന്നതിനു മുമ്പ് ചെന്നൈയില്‍ ഒരു സംഘത്തിനു മുന്നില്‍ കാഴ്ചവെച്ചുവെന്നാണ് പരാതി. കുറെ പെണ്‍കുട്ടികളെ നടി ലൈംഗിക അടിമകളാക്കി. നടി സെക്‌സ് മാഫിയയുടെ ഭാഗമാണെന്നും…
സാമ്പത്തിക പ്രതിസന്ധി; ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ

സാമ്പത്തിക പ്രതിസന്ധി; ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ

തിരുവനന്തപുരം: ഓണത്തിനുശേഷമുള്ള സാമ്പത്തിക ഞെരുക്കം മറികടക്കാന്‍ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. ഓ​ണ​ച്ചെ​ല​വു​ക​ൾ വ​ഴി​യു​ണ്ടാ​യ ധ​ന​പ്ര​തി​സ​ന്ധി​യും, ​കട​മെ​ടു​പ്പി​ന് വ​ഴി​യ​ട​ഞ്ഞ​തുമാണ് ട്ര​ഷ​റി നി​യ​ന്ത്രണത്തിന് കാരണം. അഞ്ച് ലക്ഷം രൂപയിൽ അധികമുള്ള ബില്ലുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ മാറി നൽകില്ല. തൊട്ട്…
എയര്‍ ഹോസ്റ്റസിനോട് മോശമായി പെരുമാറിയ മലയാളി അറസ്റ്റില്‍

എയര്‍ ഹോസ്റ്റസിനോട് മോശമായി പെരുമാറിയ മലയാളി അറസ്റ്റില്‍

കൊച്ചി: വിമാനത്തില്‍ യാത്രക്കിടെ വിമാനത്തിൽ എയർഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ മലയാളി യാത്രക്കാരൻ അറസ്റ്റിൽ. ദുബായില്‍ നിന്നുള്ള യാത്രക്കാരനായിരുന്ന പത്തനംതിട്ട സ്വദേശി ലാജി ജിയോ എബ്രഹാമാണ് അറസ്റ്റിലായത്. എയര്‍ഹോസ്റ്റസിന്റെ പരാതിയില്‍ വിമാനത്തില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഫ്‌ളൈ ദുബായ് വിമാനത്തിലെ എയര്‍ഹോസ്റ്റസിനോടാണ്…
തൃശൂരിൽ പുലിക്കളി കൂട്ടം ഇന്ന് ഇറങ്ങും

തൃശൂരിൽ പുലിക്കളി കൂട്ടം ഇന്ന് ഇറങ്ങും

തൃശൂർ: ഓണാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് തൃശ്ശൂരിലെ പുലിക്കളി കൂട്ടം ഇന്നിറങ്ങും. ഏഴ് ടീമാണ് ഇക്കുറി പുലിക്കളിക്കുള്ളത്. പുലികളുടെ ചായം പൂശല്‍ ആരംഭിച്ചു. 350ലേറെ പുലികളാണ് ഇറങ്ങുന്നത്. പാട്ടുരായ്ക്കൽ സംഘമായിരിക്കും ആദ്യം സ്വരാജ് റൗണ്ടിൽ പ്രവേശിക്കുക. പുലിക്കളിയുടെ ഭാഗമായി സ്വരാജ് റൗണ്ടില്‍ ഗതാഗതനിയന്ത്രണം…
വൈദ്യുതി ബി​ൽ ഇനി പ്ര​തി​മാ​സ​മായേക്കും

വൈദ്യുതി ബി​ൽ ഇനി പ്ര​തി​മാ​സ​മായേക്കും

തിരുവനന്തപുരം: ര​ണ്ടു മാ​സ​ത്തി​ലൊ​രി​ക്ക​ലു​ള്ള ബി​ൽ പ്ര​തി​മാ​സ​മാ​ക്കു​ന്ന​ത​ട​ക്കം കൂ​ടു​ത​ൽ പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്ക് ഒരുങ്ങി ​കെ.​എ​സ്.​ഇ.​ബി. സ്പോ​ട്ട് ബി​ല്ലി​നൊ​പ്പം ക്യൂ.​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്ത്​ പ​ണ​മ​ട​യ്​​ക്കാ​നു​ള്ള സം​വി​ധാ​ന​വും നി​ല​വി​ൽ​വ​രും. വൈ​ദ്യു​ത ബി​ൽ മ​ല​യാ​ള​ത്തി​ൽ ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന്​ പി​ന്നാ​ലെയാണ് കെ.​എ​സ്.​ഇ.​ബി കൂടുതല്‍ മാറ്റങ്ങള്‍ക്ക് ഒരുങ്ങുന്നത്. വൈദ്യുതി താരിഫ്…