വിവാഹിതരാകാൻ തീരുമാനിച്ചിട്ട് അഞ്ചുമാസം; വിവാഹത്തില്‍ നിന്നും പിന്മാറുന്നതായി സീമ വിനീത്

വിവാഹിതരാകാൻ തീരുമാനിച്ചിട്ട് അഞ്ചുമാസം; വിവാഹത്തില്‍ നിന്നും പിന്മാറുന്നതായി സീമ വിനീത്

പ്രതിശ്രുത വരനായ നിഷാന്തുമായി വേർപിരിയുകയാണെന്ന് അറിയിച്ച്‌ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്‌ വുമണുമായ സീമ വിനീത്. അഞ്ചുമാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. വ്യക്തിപരമായ കാരണങ്ങളാലാണ് പിരിയുന്നതെന്ന് സീമ സമൂഹമാദ്ധ്യമ കുറിപ്പിലൂടെ അറിയിച്ചു. View this post on Instagram A…
സ്വർണവിലയിൽ ഇടിവ്

സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു. പവന് 320 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53440 രൂപയാണ്. ഇന്നലെ സ്വർണവില 400 രൂപ വർധിച്ചിരുന്നു. ഈ മാസത്തെ ആദ്യത്തെ വർധനവാണ് ഇന്നലെ സ്വർണവിലയില്‍ ഉണ്ടായത്. യുഎസ്…
വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരും; രണ്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരും; രണ്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കന്‍ കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും ആറു ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍…
ഒന്നാം തിയതിയിലെ ഡ്രൈ ഡേ മാറ്റമില്ലാതെ തുടരും; ടൂറിസം മേഖലകളിൽ ഇളവ്

ഒന്നാം തിയതിയിലെ ഡ്രൈ ഡേ മാറ്റമില്ലാതെ തുടരും; ടൂറിസം മേഖലകളിൽ ഇളവ്

തി​രു​വ​ന​ന്ത​പു​രം: ഒ​ന്നാം തീ​യ​തി​യി​ലെ ഡ്രൈ ​ഡേ മാ​റ്റാ​തെ​യു​ള്ള മ​ദ്യ​ന​യ​ത്തി​ന് സി​പി​എം സംസ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗീ​കാ​രം ന​ൽ​കി. ഡ്രൈ ​ഡേ ഒ​ഴി​വാ​ക്കി​യി​ല്ലെ​ങ്കി​ല്‍ പി​ടി​ച്ചു​നി​ല്‍​ക്കാ​ന്‍ പ​റ്റി​ല്ലെ​ന്നും അ​ത് ത​ങ്ങ​ളെ വ​ലി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ത​ള്ളി​വി​ടും എ​ന്നാ​യി​രു​ന്നു ബാ​ര്‍ ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യം. ടൂറിസം മേഖലയിലെ മുന്നേറ്റം…
സംസ്ഥാനത്തെ 5 ആശുപത്രികള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം

സംസ്ഥാനത്തെ 5 ആശുപത്രികള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ 5 ആശുപത്രികള്‍ക്ക് എന്‍ക്യുഎഎസ് (നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്) അംഗീകാരം ലഭിച്ചു. ഒരു ആശുപത്രിയ്ക്ക് പുതുതായി അംഗീകാരവും 4 ആശുപത്രികള്‍ക്ക് പുനരംഗീകാരവുമാണ് ലഭിച്ചത്. കൊല്ലം ശക്തികുളങ്ങര കുടുംബാരോഗ്യ കേന്ദ്രം 96 ശതമാനം സ്‌കോര്‍ നേടിയാണ് പുതുതായി അംഗീകാരം നേടിയത്.…
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഓണത്തിന് 4000 രൂപ ബോണസ്

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഓണത്തിന് 4000 രൂപ ബോണസ്

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4000 രൂപ ബോണസ് ലഭിക്കും. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നല്‍കുമെന്ന് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. സർവീസ് പെൻഷൻകാർക്കും പ്രത്യേക ഉത്സവ ബത്തയായി 1000 രൂപ…
ഓണത്തിന് മുമ്പ് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യും

ഓണത്തിന് മുമ്പ് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യും

ഓണത്തിന് മുമ്പ് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യും. ഒരു മാസത്തെ കുടിശിക അടക്കം രണ്ട് മാസത്തെ പെൻഷനാണ് വിതരണം ചെയ്യുക. ധനവകുപ്പ് ഉത്തരവ് ഉടൻ ഇറങ്ങും. 4500 കോടി കൂടി കടമെടുക്കാൻ കേന്ദ്രം അനുമതി നല്‍കിയതോടെ സംസ്ഥാനത്തിന് ആശ്വാസമായി.…
ട്രെയിനുകള്‍ കൂട്ടിയിടിക്കില്ല; കവച് സുരക്ഷ കേരളത്തിലും

ട്രെയിനുകള്‍ കൂട്ടിയിടിക്കില്ല; കവച് സുരക്ഷ കേരളത്തിലും

ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിക്കാതിരിക്കാനുള്ള കവച് സുരക്ഷാ സംവിധാനം ഇനി കേരളത്തിലും നടപ്പാക്കാന്‍ ഒരുങ്ങുന്നു. 106 കിലോമീറ്ററുള്ള ഷൊര്‍ണൂര്‍ - എറണാകുളം സെക്ഷനിലാണ് പദ്ധതി ആദ്യം നടപ്പാക്കുക. 67.77 കോടി ചെലവിലാണ് കേരളത്തില്‍ പദ്ധതി നടപ്പിലാക്കുക. വിവിധ സംസ്ഥാനങ്ങളിലായി 7,228 കിലോ മീറ്റര്‍…
ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത; പ്രത്യേക മഴ മുന്നറിയിപ്പില്ല

ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത; പ്രത്യേക മഴ മുന്നറിയിപ്പില്ല

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും രണ്ട് ദിവസത്തേക്ക് പ്രത്യേക അലർട്ടുകളില്ല. സെപ്തംബര്‍ ആറ്, ഏഴ് ദിവസങ്ങളിൽ കേരളത്തിലെ ഒരു ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രത്യേക അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ സെപ്തംബര്‍ എട്ട്, ഒമ്പത് ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ…
മോൻസണ്‍ മാവുങ്കൽ കേസ്; ഐജി ലക്ഷ്‌മണയെ സർവീസിൽ തിരിച്ചെടുത്തു

മോൻസണ്‍ മാവുങ്കൽ കേസ്; ഐജി ലക്ഷ്‌മണയെ സർവീസിൽ തിരിച്ചെടുത്തു

തിരുവനന്തപുരം: മോൻസൻ മാവുങ്കൽ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സസ്പെൻഷനിൽ ആയിരുന്ന ഐജി ജി. ലക്ഷ്മണ ഐപിഎസിനെ സർവീസിൽ തിരിച്ചെടുത്തു. ഒരു വർഷത്തോളം ഐജി ലക്ഷ്മണ സസ്പെൻഷനിലായിരുന്നു. പോലീസ് ട്രെയിനിങ് ഐജിയായാണ് അദ്ദേഹത്തിന്റെ പുനർനിയമനം. കേസിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണ്…