കനത്ത മഴ: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കേരളത്തില്‍ മഴ ശക്തമായതോടെ തൃശൂർ, വയനാട്, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതാത് ജില്ലാ കലക്ടർമാർ ചൊവ്വാഴ്‌ച അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി…
എല്‍.എല്‍.എം കോഴ്സ് ഓണ്‍ലൈൻ പ്രവേശന പരീക്ഷ; അപേക്ഷിക്കാം

എല്‍.എല്‍.എം കോഴ്സ് ഓണ്‍ലൈൻ പ്രവേശന പരീക്ഷ; അപേക്ഷിക്കാം

കേരളത്തിലെ സർക്കാർ ലോ കോളജുകളിലേയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന ലോ കോളജുകളിലെയും 2024-25 അധ്യയന വർഷത്തെ എല്‍.എല്‍.എം കോഴ്സിനുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളില്‍ ഓണ്‍ലൈനായാണ് പരീക്ഷ. ആഗസ്റ്റ് 2ന് വൈകിട്ട് 5 വരെ…
കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനുമാണ് സാധ്യത.…
കാർ അപകടത്തിൽ ഡി.വൈ.എഫ്‌.ഐ നേതാവും പ്രവർത്തകനും മരിച്ചു

കാർ അപകടത്തിൽ ഡി.വൈ.എഫ്‌.ഐ നേതാവും പ്രവർത്തകനും മരിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ വാഹനാപകടത്തിൽ ഡി.വൈ.എഫ്‌.ഐ ബ്ലോക്ക്‌ സെക്രട്ടറിയും പ്രവർത്തകനും മരിച്ചു. ആര്യാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരം സമിതി അംഗവും ഡി.വൈ.എഫ്‌.ഐ മാരാരിക്കുളം ബ്ലോക്ക്‌ സെക്രട്ടറിയുമായ എം. രജീഷ്, പ്രവർത്തകനായ അനന്തു എന്നിവരാണ് മരിച്ചത്. വളവനാട് പ്രീതികുളങ്ങരയിൽ ഇന്നലെ രാത്രി ഒമ്പതരയോടെയാണ് നാടിനെ നടുക്കിയ…
ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്

ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം:  കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. ഇന്ന് എട്ടു ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശ്ശൂർ,…
കേരളത്തിൽ 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഞായറാഴ്ച 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കേരളത്തിൽ 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഞായറാഴ്ച 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കേരളത്തിലെ അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യതാ പ്രവചനവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാളെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കൂടാതെ അടുത്ത…
സുപ്രിയ മേനോന്റെ പരാതി; സിനിമകളുടെ വ്യാജപതിപ്പ് ഇറക്കുന്ന സംഘം പിടിയില്‍

സുപ്രിയ മേനോന്റെ പരാതി; സിനിമകളുടെ വ്യാജപതിപ്പ് ഇറക്കുന്ന സംഘം പിടിയില്‍

തിരുവനന്തപുരം: തീയേറ്ററില്‍ നിന്ന് പുതിയ സിനിമകള്‍ മൊബൈലില്‍ പകർത്തി വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍. തിരുവനന്തപുരത്തെ തീയേറ്ററില്‍ നിന്ന് സിനിമ പകർത്തുന്നതിനിടെയാണ് തീയേറ്റർ ഉടമകളുടെ സഹായത്തോടെ രണ്ടുപേരെ പിടികൂടിയത്. കാക്കനാട് സൈബർ പോലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് നടപടി.…
ഇടിവുകള്‍ക്ക് പിന്നാലെ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്

ഇടിവുകള്‍ക്ക് പിന്നാലെ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്

കഴിഞ്ഞ ദിവസങ്ങളില്‍ കുറഞ്ഞു വന്നിരുന്ന സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. 200 രൂപയാണ് കൂടിയത്. 50,600 രൂപയായി ഒരു പവന്‍ സ്വര്‍ണത്തിന്റെ് വില. ഗ്രാമിന് 25 രൂപ വര്‍ധിച്ച്‌ 6325 യായി. വിപണിയില്‍ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില…
വിനോദസഞ്ചാരത്തിന്‌ പുത്തനുണർവാകും; കണ്ണൂരിൽ 256 ഏക്കറിൽ സൂ സഫാരി പാർക്ക് സ്ഥാപിക്കുന്നു

വിനോദസഞ്ചാരത്തിന്‌ പുത്തനുണർവാകും; കണ്ണൂരിൽ 256 ഏക്കറിൽ സൂ സഫാരി പാർക്ക് സ്ഥാപിക്കുന്നു

കണ്ണൂര്‍: അത്യുത്തര കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ നാഴികക്കല്ലായി മാറിയേക്കാവുന്ന സൂ സഫാരി പാർക്ക് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ ആരംഭിക്കാനുള്ള നടപടിക്രമങ്ങളായി. തിരുവനന്തപുരം ആസ്ഥാനമായ മ്യൂസിയം-– -മൃഗശാല വകുപ്പിന്റെ കീഴിൽ ആരംഭിക്കുന്ന കേരളത്തിലെ തന്നെ ആദ്യത്തെ സൂ സഫാരി പാർക്ക് തളിപ്പറമ്പ്– --ആലക്കോട്…
‘ഷിരൂരിൽ കൂടുതൽ സൈനിക സഹായം എത്തിക്കണം’- മുഖ്യമന്ത്രി പ്രതിരോധ മന്ത്രിക്ക് കത്തയച്ചു

‘ഷിരൂരിൽ കൂടുതൽ സൈനിക സഹായം എത്തിക്കണം’- മുഖ്യമന്ത്രി പ്രതിരോധ മന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താൻ നാവികസേനയുടെ കൂടുതൽ സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് കത്തയച്ചു. നേവിയുടെ കൂടുതൽ ഡൈവേഴ്‌സിനെ അടിയന്തരമായി ഷിരൂരിലേക്ക് അയയ്ക്കണമെന്ന് മുഖ്യമന്ത്രി…