കോന്നി ഇളകൊള്ളൂരിൽ വീടിന് തീപിടിച്ച് യുവാവ് വെന്തുമരിച്ചു

കോന്നി ഇളകൊള്ളൂരിൽ വീടിന് തീപിടിച്ച് യുവാവ് വെന്തുമരിച്ചു

പത്തനംതിട്ട: പത്തനംതിട്ട കോന്നി ഇളകൊള്ളൂരിൽ വീടിനു തീ പിടിച്ചുണ്ടായ അപകടത്തിൽ യുവാവ് വെന്തുമരിച്ചു. ഇളകൊള്ളൂർ ലക്ഷം വീട്ടിൽ വനജയുടെ മകൻ മനോജ് (35) ആണ് മരിച്ചത്. അപകടസമയത്ത് വനജയും മകനും ഭർത്താവും വീട്ടിൽ ഉണ്ടായിരുന്നു. തീപിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. വീട് പൂര്‍ണമായി…
കണ്ണൂരിൽ ബസ് അപകടം; വിദ്യാർഥികൾ ഉൾപ്പടെ 32 പേർക്ക് പരുക്ക്

കണ്ണൂരിൽ ബസ് അപകടം; വിദ്യാർഥികൾ ഉൾപ്പടെ 32 പേർക്ക് പരുക്ക്

കണ്ണൂർ: കണ്ണൂർ കൊയ്യത്ത് ബസ് മറിഞ്ഞ് അപകടം. കൊയ്യം മർക്കസിന്റെ ബസാണ് അപകടത്തിൽപെട്ടത്. ബസിലുണ്ടായിരുന്ന നാല് മുതിർന്നവരും വിദ്യാർഥികളും ഉൾപ്പടെ 32 പേർക്ക് പരുക്കേറ്റിട്ടുണ്ട്. വളവിൽ വെച്ചുണ്ടായ അപകടത്തിൽ ബസ് തലകീഴായി മറിയുകയായിരുന്നു. മർക്കസിലെ അധ്യാപകന്റെ മകന്റെ വിവാഹത്തിന് പോകുന്നതിനിടെയാണ് അപകടം.…
മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; മാതൃകാ ടൗൺഷിപ്പിന്റെ നിർമാണ പ്രവൃത്തി ഇന്ന് മുതൽ

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; മാതൃകാ ടൗൺഷിപ്പിന്റെ നിർമാണ പ്രവൃത്തി ഇന്ന് മുതൽ

വയനാട്: വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള മാതൃകാ ടൗൺഷിപ്പിന്റെ നിർമാണ പ്രവൃത്തികൾക്ക് ഇന്ന് തുടക്കമാകും. ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് നിർമ്മാണ കരാർ ഏറ്റെടുത്തത്. നിർമാണത്തിനായി കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമി സർക്കാർ ഏറ്റെടുത്തു. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ ആയിരുന്നു…
മഹാരാജാസ് കോളേജിലേക്ക് കുപ്പിയേറ്; അഭിഭാഷകർക്കെതിരെ പരാതി

മഹാരാജാസ് കോളേജിലേക്ക് കുപ്പിയേറ്; അഭിഭാഷകർക്കെതിരെ പരാതി

കൊച്ചി: മഹാരാജാസ് കോളേജിന് മുന്നിൽ അഭിഭാഷകരും വിദ്യാർഥികളും തമ്മിലുണ്ടായ സംഘർഷത്തിൽ അഭിഭാഷകർക്കെതിരെ പരാതി നൽകി മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ. സെൻട്രൽ പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ചില്ല് കൊണ്ട് വിദ്യാർഥികൾക്ക് പരുക്ക് ഏറ്റതായും പരാതിയിൽ ചൂണ്ടിക്കാട്ടി. വലിയ ഉച്ചയോടെയാണ് അഭിഭാഷകരും വിദ്യാർഥികളും…
തിരുപ്പതി ക്ഷേത്ര ദർശനം മുടങ്ങി; എയർലൈൻ കമ്പനിക്ക് പിഴ ചുമത്തി

തിരുപ്പതി ക്ഷേത്ര ദർശനം മുടങ്ങി; എയർലൈൻ കമ്പനിക്ക് പിഴ ചുമത്തി

കൊച്ചി: തിരുപ്പതി ക്ഷേത്ര ദർശനം മുടങ്ങിയതുമായി ബന്ധപ്പെട്ട് എയർലൈൻ കമ്പനിക്ക് പിഴ ചുമത്തി. കണക്ഷൻ ഫ്ലൈറ്റ് സമയം മാറ്റിയതിനാലാണ് ക്ഷേത്രദർശനം മുടങ്ങിയത്. ഇതോടെ ഉപഭോക്താവിന് എയർലൈൻ കമ്പനി നഷ്ടപരിഹാരമായി 26,000 രൂപ നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷൻ വിധിച്ചു.…
സ്കൂളുകളിൽ അടുത്ത അധ്യയന വർഷം മുതൽ സൂംബ ഡാൻസ് പഠിപ്പിക്കും

സ്കൂളുകളിൽ അടുത്ത അധ്യയന വർഷം മുതൽ സൂംബ ഡാൻസ് പഠിപ്പിക്കും

തിരുവനന്തപുരം: വരുന്ന അധ്യയന വർഷം മുതൽ സ്കൂളുകളിൽ സൂംബ ഡാൻസ് പഠിപ്പിക്കും. കഴിഞ്ഞ ലഹരിവിരുദ്ധ ബോധവത്‌കരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചുചേർത്ത ശിൽപ്പശാലയിലാണ് സുംബ ഡാൻഡ് പഠിപ്പാനുള്ള നിർദ്ദേശമുണ്ടായത്. അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. കുട്ടികളുടെ പെരുമാറ്റ…
മാസപ്പടി കേസ്; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുളള റിവിഷന്‍ ഹര്‍ജിയില്‍ ഇന്ന് വിധി

മാസപ്പടി കേസ്; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുളള റിവിഷന്‍ ഹര്‍ജിയില്‍ ഇന്ന് വിധി

തിരുവനന്തപുരം: മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുളള റിവിഷന്‍ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്. എക്‌സാലോജിക്, സിഎംആര്‍എല്‍ ഇടപാടില്‍ അന്വേഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയും ഹൈക്കോടതി സിംഗിള്‍ ബെഞ്ചും നേരത്തെ ഈ ആവശ്യം തളളിയിരുന്നു. ജസ്റ്റിസ് കെ.ബാബുവിന്റെ…
ജനനസര്‍ട്ടിഫിക്കറ്റിലെ പേര് മാറ്റം; നടപടി ലഘൂകരിച്ച് പുതിയ ഉത്തരവിറക്കി

ജനനസര്‍ട്ടിഫിക്കറ്റിലെ പേര് മാറ്റം; നടപടി ലഘൂകരിച്ച് പുതിയ ഉത്തരവിറക്കി

തിരുവനന്തപുരം: ജനന സര്‍ട്ടിഫിക്കറ്റിലെ പേരുമാറ്റത്തിനുള്ള നിബന്ധനകളില്‍ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം. ബി. രാജേഷ് അറിയിച്ചു. കേരളത്തില്‍ ജനനം രജിസ്റ്റര്‍ ചെയ്ത ആര്‍ക്കും, ഗസറ്റ് വിജ്ഞാപനം വഴി മാറ്റം…
ബന്ദിപ്പുർ വഴിയുള്ള ബസുകളുടെ എണ്ണം വർധിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കർണാടക

ബന്ദിപ്പുർ വഴിയുള്ള ബസുകളുടെ എണ്ണം വർധിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കർണാടക

ബെംഗളൂരു: ബന്ദിപ്പൂർ കടുവാ സങ്കേതം വഴിയുള്ള ബസ് സർവീസുകളുടെ എണ്ണം വർധിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കർണാടക. നിലവിലുള്ള രാത്രികാല ഗതാഗത നിരോധനത്തിൽ നിന്ന് ഒഴിവാക്കിയ സർക്കാർ ഉടമസ്ഥതയിലുള്ള ബസുകളുടെ എണ്ണം വർധിപ്പിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാൽ നിലവിലെ സ്ഥിതി തുടരുമെന്നും…
ഹയര്‍സെക്കന്‍ഡറി പരീക്ഷ ചോദ്യപേപ്പറിലെ അക്ഷരതെറ്റുകള്‍; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

ഹയര്‍സെക്കന്‍ഡറി പരീക്ഷ ചോദ്യപേപ്പറിലെ അക്ഷരതെറ്റുകള്‍; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പരീക്ഷ ചോദ്യപേപ്പറിലെ അക്ഷര തെറ്റുകളില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. പ്ലസ് വണ്‍ ബയോളജി ചോദ്യപേപ്പറില്‍ 14 ഉം, പ്ലസ് ടു കെമിസ്ട്രി ചോദ്യപേപ്പറില്‍ 6 അക്ഷരത്തെറ്റുകളുമാണ് കണ്ടെത്തിയത്.…