Posted inKERALA LATEST NEWS
പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ വാഹനം ഇടിച്ചുവീഴ്ത്തി ലഹരിക്കടത്ത് കേസ് പ്രതി
വയനാട്: ലഹരി പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ വാഹനം ഇടിച്ചുവീഴ്ത്തി. ബാവലി ചെക്ക് പോസ്റ്റിന് സമീപമാണ് സംഭവം. സിവിൽ എക്സൈസ് ഓഫീസർ ജെയ്മോനാണ് ആക്രമിക്കപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാവലി ചെക്പോസ്റ്റിന് സമീപമെത്തിയ സ്കൂട്ടർ വാഹന പരിശോധന കണ്ട്…






