Posted inKERALA LATEST NEWS
തൃശൂരും പാലക്കാടും ഭൂചലനം; ആളുകൾ പരിഭ്രാന്തരായി വീടിന് പുറത്തേക്കോടി
തൃശൂരും പാലക്കാടും ഭൂചലനം. രാവിലെ 8.15ന് റിക്ചർ സ്കെയിലിൽ 3 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കമാണ് രണ്ട് സ്ഥലങ്ങളിലും അനുഭവപ്പെട്ടത്. തൃശൂരില്‍ ഗുരുവായൂര്‍, കുന്നംകുളം, ചൊവ്വന്നൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ഭൂചലനമുണ്ടായത്. പാലക്കാട് തിരുമിറ്റക്കോടാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂമിക്കടിയിൽ നിന്നും ഇടിമുഴക്കം പോലെയുള്ള ശബ്ദവും…









