കേരള സര്‍വകലാശാലയില്‍ സണ്ണി ലിയോണിയുടെ നൃത്ത പരിപാടിക്ക് വിലക്ക് ഏര്‍പ്പെടുത്തി വിസി

കേരള സര്‍വകലാശാലയില്‍ സണ്ണി ലിയോണിയുടെ നൃത്ത പരിപാടിക്ക് വിലക്ക് ഏര്‍പ്പെടുത്തി വിസി

കേരള സർവകലാശാല ക്യാമ്പിസിലുള്ള യൂണിവേഴ്സിറ്റി എൻജിനീയറിങ് കോളജില്‍ ബോളിവുഡ് നടി സണ്ണി ലിയോണിയുടെ നൃത്തപരിപാടി നടത്തുന്നത് തടഞ്ഞ് വൈസ് ചാൻസലർ.‌ വിസി ഡോ. മോഹൻ കുന്നുമ്മല്‍ ഇത് സംബന്ധിച്ച നിർദ്ദേശം റജിസ്ട്രാർക്ക് നല്‍കി. ജൂലൈ 5 നാണ് സണ്ണിയുടെ നൃത്തപരിപാടി നടത്താൻ…
ആരും തട്ടിക്കൊണ്ടു പോയിട്ടില്ല, മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നു; വീണ്ടും വെളിപ്പെടുത്തലുമായി പന്തീരാങ്കാവ് കേസിലെ യുവതി

ആരും തട്ടിക്കൊണ്ടു പോയിട്ടില്ല, മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നു; വീണ്ടും വെളിപ്പെടുത്തലുമായി പന്തീരാങ്കാവ് കേസിലെ യുവതി

പന്തീരാങ്കാവ് ഗാർഹിക പീഡന കേസില്‍ വീണ്ടും ആരോപണങ്ങള്‍ നിഷേധിച്ച്‌ പരാതിക്കാരിയായ യുവതി രംഗത്ത്. തന്നെ ആരും ഭീഷണിപ്പെടുത്തുന്നില്ലെന്നും താൻ സുരക്ഷിതയാണെന്നും യൂട്യൂബിലൂടെ പുറത്ത് വിട്ട പുതിയ വീഡിയോയില്‍ യുവതി വെളിപ്പെടുത്തി. സമ്മർദം കൊണ്ടാണ് വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത്. അമ്മയെ അറിയിച്ചിട്ടാണ്…
തിരുവനന്തപുരത്ത് വിദ്യാര്‍ഥിനിയുടെ തലമുടി ഷവായി മെഷീനില്‍ കുടുങ്ങി

തിരുവനന്തപുരത്ത് വിദ്യാര്‍ഥിനിയുടെ തലമുടി ഷവായി മെഷീനില്‍ കുടുങ്ങി

വിദ്യാർഥിനിയുടെ തലമുടി ഹോട്ടലിലെ ഷവായി മെഷീനില്‍ കുടുങ്ങി. തിരുവനന്തപുരം പാളയം നൂർമഹല്‍ ഹോട്ടലിലാണ് സംഭവം. നിലമേല്‍ എൻ.എസ്.എസ് കോളേജ് വിദ്യാർഥിനി അധീഷ്യക്കാണ് അപകടം പറ്റിയത്. മഴ പെയ്തതോടെ പെണ്‍കുട്ടി കടയിലേക്ക് ഓടിക്കയറുന്നതിനിടയിലാണ് അപകടം. കാല്‍ വഴുതി വീണ പെണ്‍കുട്ടിയുടെ തല മെഷീനില്‍…
നിക്ഷേപത്തട്ടിപ്പ് കേസ്; നടി ആശ ശരത്തിനെതിരെയുള്ള നടപടികള്‍ക്ക് സ്റ്റേ

നിക്ഷേപത്തട്ടിപ്പ് കേസ്; നടി ആശ ശരത്തിനെതിരെയുള്ള നടപടികള്‍ക്ക് സ്റ്റേ

പ്രാണ ഇൻസൈറ്റിന്റെ പേരില്‍ നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന കേസില്‍ നടി ആശ ശരത്തിനെതിരായ കേസിലെ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. കൊട്ടാരക്കര പോലീസ് എടുത്ത കേസിലെ നടപടികള്‍ ആണ് കോടതി സ്റ്റേ ചെയ്തത്. എന്നാല്‍ ഈ കമ്പനിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും…
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകൻ സിബി കാട്ടാമ്പള്ളി അന്തരിച്ചു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകൻ സിബി കാട്ടാമ്പള്ളി അന്തരിച്ചു

മലയാള മനോരമ മുൻ അസിസ്റ്റന്റ് എഡിറ്റർ സിബി കാട്ടാമ്പള്ളി (ജോർജ് തോമസ്, 63) അന്തരിച്ചു. തിരുവനന്തപുരം പ്രസ്സ് ക്ലബ് ഐജെടി ഡയറക്ടർ ആയിരുന്നു. ബുധനാഴ്ച രാവിലെ 11.30-ഓടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായിരുന്നു. മാധ്യമപ്രവർത്തന…
സഞ്ജു ടെക്കിയുടെ വാഹനത്തിന്റെ റജിസ്ട്രേഷൻ റദ്ദാക്കി

സഞ്ജു ടെക്കിയുടെ വാഹനത്തിന്റെ റജിസ്ട്രേഷൻ റദ്ദാക്കി

കാറില്‍ സ്വിമ്മിങ് പൂള്‍ ഉണ്ടാക്കിയ സംഭവത്തില്‍ യൂട്യൂബർ സഞ്ജു ടെക്കിയുടെ കാറിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഒരു വർഷത്തേക്കു റദ്ദാക്കി എം.വി.ഡി. ആലപ്പുഴ ആർ.ടി.ഒ. എ.കെ. ദിലുവാണ് നടപടിയെടുത്തത്. വാഹനം സജു തന്നെ സൂക്ഷിക്കണം. പുറത്തിറക്കാൻ പാടില്ല. അറ്റകുറ്റപ്പണി വേണ്ടിവന്നാല്‍ നന്നാക്കുന്നതിന് എം.വി.ഡി.യുടെ…
സ്വർണവിലയിൽ വർധനവ്

സ്വർണവിലയിൽ വർധനവ്

കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് ഉയർന്നത്. ഇന്നലെ 120 രൂപ വർധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52,920 രൂപയാണ്. ശനിയാഴ്ച കുത്തനെ കുറഞ്ഞ സ്വർണവില പിന്നീട് മാറ്റമില്ലാതെ തുടർന്നിരുന്നു. 1,520…
ധ്യാന കേന്ദ്രത്തിലെത്തിയ 25 നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

ധ്യാന കേന്ദ്രത്തിലെത്തിയ 25 നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

തൃശൂർ: മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തിലെത്തിയ 25 നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. ധ്യാന കേന്ദ്രത്തില്‍ ധ്യാനം കൂടാനെത്തിയ നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരില്‍ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റുള്ളവരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. അതേസമയം, ധ്യാന കേന്ദ്രത്തില്‍ മേലൂര്‍ പഞ്ചായത്ത്…
വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തില്‍ ഇന്ന് കൂടി മഴ തുടരാന്‍ സാധ്യത. വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍…
വൈപ്പിനിൽ വനിതാ ഓട്ടോ ഡ്രൈവർക്ക് മർദനമേറ്റു; ഗുരുതര പരുക്ക്

വൈപ്പിനിൽ വനിതാ ഓട്ടോ ഡ്രൈവർക്ക് മർദനമേറ്റു; ഗുരുതര പരുക്ക്

കൊച്ചി: വൈപ്പിന്‍ കുഴിപ്പിള്ളിയില്‍ വനിത ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു. വൈപ്പിൻ പള്ളത്താംകുളങ്ങരയിലെ ഓട്ടോ ഡ്രൈവർ ജയയ്ക്കാണ് മർദനമേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. ഓട്ടോ സവാരിയ്ക്ക് വേണ്ടി വിളിച്ച യുവാക്കളാണ് മർദിച്ചതെന്ന് പൊലീസ് അറിയിച്ചു. മർദനത്തിൽ ഗുരുതര പരുക്കേറ്റ ജയ ചികിത്സയിലാണ്. ഓട്ടോയിൽ…