Posted inLATEST NEWS NATIONAL
ഉത്തർപ്രദേശിൽ മൂന്ന് ഖാലിസ്ഥാൻ ഭീകരരെ വധിച്ചു; കൊല്ലപ്പെട്ടത് പഞ്ചാബിൽ പോലീസ് പോസ്റ്റ് ആക്രമിച്ചവർ
ലഖ്‌നൗ: പഞ്ചാബില്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച മൂന്ന് ഖലിസ്ഥാനി തീവ്രവാദികളെ ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടലില്‍ വധിച്ചു. ഖലിസ്ഥാന്‍ പ്രവര്‍ത്തകരായ ഗുര്‍വീന്ദര്‍ സിങ്, വീരേന്ദ്ര സിങ്, ജസന്‍പ്രീത് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ നിന്ന് എകെ സീരീസില്‍പ്പെട്ട രണ്ട് റൈഫിളുകളും ഗ്ലോക്ക് പിസ്റ്റളുകളും കണ്ടെടുത്തിട്ടുണ്ട്.…




