Posted inKERALA LATEST NEWS
നടി ഖുശ്ബു സുന്ദര്‍ അറസ്റ്റില്‍
ചെന്നൈ: ജെപി നേതാവും നടിയുമായ ഖുശ്ബു സുന്ദർ അറസ്റ്റില്‍. അണ്ണാ യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളില്‍ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ മഹിളാ മോർച്ച മധുരയില്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് അറസ്റ്റ്. പോലീസിൻ്റെ അനുമതി ഇല്ലാതെയായിരുന്നു പ്രതിഷേധമെന്ന് ചൂണ്ടികാട്ടിയാണ് അറസ്റ്റ്. പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി നേതാക്കളെ…

