മികച്ച നടനുള്ള സംസ്ഥാന അവാർഡ് നിരസിച്ച് നടൻ കിച്ച സുദീപ്

മികച്ച നടനുള്ള സംസ്ഥാന അവാർഡ് നിരസിച്ച് നടൻ കിച്ച സുദീപ്

ബെംഗളൂരു: മികച്ച നടനുള്ള കർണാടക സംസ്ഥാന ചലച്ചിത്ര അവാർഡ് നിരസിച്ച നടൻ കിച്ച സുദീപ്. പൈൽവാൻ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കിച്ച സുദീപിനെ അവാർഡിനായി തിരഞ്ഞെടുത്തത്. തന്റെ കഴിവിനെ അംഗീകരിച്ചതിന് ജൂറിയോടും സംസ്ഥാന സർക്കാരിനോടും സുദീപ് നന്ദി പ്രകടിപ്പിച്ചു. എന്നാൽ യാതൊരുവിധ…
നടൻ കിച്ച സുധീപിന്‍റെ അമ്മ അന്തരിച്ചു

നടൻ കിച്ച സുധീപിന്‍റെ അമ്മ അന്തരിച്ചു

ബെംഗളൂരു: കന്നഡ സൂപ്പര്‍താരം കിച്ച സുധീപിന്‍റെ അമ്മ സരോജ സഞ്ജീവ് അന്തരിച്ചു. 86 വയസ്സായിരുന്നു. അനാരോഗ്യത്തെത്തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കവെയാണ് ഇന്ന് മരണം സംഭവിച്ചത്. ബെംഗളൂരുവിലെ ജയനഗറിലെ അപ്പോളോ ആശുപത്രിയില്‍ രാവിലെ ഏഴ് മണിയോടെയാണ് സരോജ വിടവാങ്ങിയത്. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക്…
രേണുകസ്വാമി കൊലക്കേസ്; ഇരയ്ക്കും കുടുംബത്തിനും നീതി വേണമെന്ന് കിച്ച സുദീപ്

രേണുകസ്വാമി കൊലക്കേസ്; ഇരയ്ക്കും കുടുംബത്തിനും നീതി വേണമെന്ന് കിച്ച സുദീപ്

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ ഇരയ്ക്കും അദ്ദേഹത്തിന്റെ ജനിക്കാനിരിക്കുന്ന കുഞ്ഞിനും നീതി ലഭിക്കണമെന്ന് നടൻ കിച്ച സുദീപ്. രേണുകസ്വാമിക്കും കുടുംബത്തിനും പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇരയുടെ ഭാര്യയ്ക്കും ഗർഭസ്ഥ ശിശുവിനും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ്‌ കിച്ച സുദീപ് രംഗത്തെത്തിയത്‌. വിവരങ്ങൾ അറിയാൻ…