കണ്ണൂരില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊന്നു

കണ്ണൂരില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊന്നു

കണ്ണൂർ: കണ്ണൂരില്‍ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. കണ്ണൂർ മുഴക്കുന്ന് കാക്കയങ്ങാട് തൊണ്ടംകുഴി ചെറു വോട്ട് എന്ന സ്ഥലത്ത് ഇന്ന് ഉച്ചയ്ക്ക് 1.30 ന് ആണ് സംഭവം. പനച്ചിക്കടവത്ത് പി കെ അലീമ (53), മകള്‍ സെല്‍മ (30)…
കശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു, നാല് ഭീകരരെ വധിച്ചു

കശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു, നാല് ഭീകരരെ വധിച്ചു

ജമ്മു കശ്മീരില്‍ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. നാല് ഭീകരവാദികളെ സൈന്യം വധിച്ചതായാണ് വിവരം. ഇവരുടെ മൃതദേഹം കണ്ടെടുക്കാനായിട്ടില്ല. ഏറ്റുമുട്ടല്‍ നടന്നയിടത്തുനിന്ന് രക്തത്തില്‍ കുതിർന്ന ബാഗുകളും എം4 കാർബെെൻ തോക്കുകളും കണ്ടെടുത്തു. കശ്മീരിലെ ദോഡയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.…
കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ പ്രതിയെ സഹതടവുകാരന്‍ തലക്കടിച്ച്‌ കൊലപ്പെടുത്തി

കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ പ്രതിയെ സഹതടവുകാരന്‍ തലക്കടിച്ച്‌ കൊലപ്പെടുത്തി

കണ്ണൂർ സെൻട്രല്‍ ജയിലിലെ തടവുകാരന്റെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനത്തില്‍ കണ്ടെത്തിയതായി പോലീസ്. കോളയാട് സ്വദേശി കരുണാകരൻ ആണ് കൊല്ലപ്പെട്ടത്. സഹതടവുകാരൻ വേലായുധൻ വടികൊണ്ട് കരുണാകരന്‍റെ തലക്കടിക്കുകയായിരുന്നു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യും. TAGS : KANNUR | KILLED SUMMARY…
പാലപ്പിള്ളിയില്‍ പുലിയിറങ്ങി; പശുവിനെ കൊന്നു

പാലപ്പിള്ളിയില്‍ പുലിയിറങ്ങി; പശുവിനെ കൊന്നു

തൃശൂര്‍: പാലപ്പിള്ളി വലിയകുളത്ത് തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാഡികള്‍ക്ക് സമീപം പുലിയിറങ്ങി. പശുവിനെ കൊന്നു പുലി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി. ടാപ്പിങ്ങിന് പോയ തൊഴിലാളികളാണ് പശുവിനെ ചത്ത നിലയില്‍ കണ്ടത്. മുമ്പും പ്രദേശത്ത് പുലിയിറങ്ങി പശുക്കളെ കൊന്നിരുന്നു. പ്രദേശത്ത് പുലിയിറങ്ങുന്നത് പതിവായിട്ടും…
ജമ്മുവില്‍ ഭീകരാക്രമണം; 4 സൈനികര്‍ക്ക് വീരമൃത്യു

ജമ്മുവില്‍ ഭീകരാക്രമണം; 4 സൈനികര്‍ക്ക് വീരമൃത്യു

ജമ്മു കശ്മീരിലെ ഭീകരാക്രമണത്തില്‍ നാല് സൈനികർ വീരമൃത്യു വരിച്ചതായി റിപ്പോർട്ട്. ഒരു ഓഫീസർ ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ജമ്മുവിലെ ദോഡ ജില്ലയിലാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഇന്നലെ വൈകുന്നേരമായിരുന്നു സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഏറ്റുമുട്ടലില്‍ 5 സൈനികർക്ക് ഗുരുതരമായി…
ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

കൊച്ചി: പറവൂരിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ് തൂങ്ങിമരിച്ചു. പറവൂർ സ്വദേശി വാലത്ത് വിദ്യാധരൻ ( 63 ) ആണ് ഭാര്യ വനജയെ ( 58 ) കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. രണ്ടര വർ‌ഷം മുമ്പാണ് ഇവർ പറവൂരില്‍‌ താമസം…
കണ്ണൂരില്‍ വയോധികയെ പാരകൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

കണ്ണൂരില്‍ വയോധികയെ പാരകൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

കണ്ണൂർ: കുടിയാന്‍മല നെല്ലിക്കുറ്റിയില്‍ വയോധികയെ ഭര്‍ത്താവ് പാരകൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. നെല്ലിക്കുറ്റി മേട്ടുംപുറത്ത് ഭവാനി(75) ആണ് മരിച്ചത്. സംഭവത്തില്‍ ഇവരുടെ ഭർത്താവ് നാരായണനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. ഭവാനിയെ ഉടനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ്…
ജമ്മു കശ്മീരിലെ ദോഡയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ ദോഡയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ ദോഡ ജില്ലയിലുള്ള വനത്തിനുള്ളില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു ഭീകരന്മാര്‍ കൊല്ലപ്പെട്ടു. ബാജാദ് ഗ്രാമത്തിലെ ഗന്ദോഹ് പ്രദേശത്ത് രാവിലെ 9.30ഓടെ നടന്ന വെടിവെയ്പ്പിലാണ് രണ്ടു പേര്‍ കൊല്ലപ്പെട്ടത്. ജൂണ്‍ 11, 12 തീയതികളില്‍ നടന്ന ഇരട്ട ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ്…
ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭര്‍ത്താവ് പിടിയില്‍

ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭര്‍ത്താവ് പിടിയില്‍

തിരുവനന്തപുരം: അമ്പൂരി മായത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. അമ്പൂരി മായം കോലോത്ത് വീട്ടില്‍ രാജി (34)യാണ് മരിച്ചത്. സംഭവത്തില്‍ ഭർത്താവ് മനോജ് സെബാസ്റ്റ്യനെ (50) പോലീസ് പിടികൂടി. ആശുപത്രിയില്‍ പോയി മടങ്ങിവരവേ രാജിയെ മനോജ് ആക്രമിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള വാക്കുതർക്കം കൊലപാതകത്തില്‍…
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

ശ്രീനഗര്‍:  ജമ്മു കശ്മീരിലെ ബരാമുള്ള ജില്ലയിലെ ഹാഡിപ്പോരയില്‍ ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ഒളിച്ചിരിക്കുന്ന ഭീകരര്‍ക്കായി പോലീസും സുരക്ഷാ സേനയും തിരച്ചില്‍ നടത്തവെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. കൊല്ലപ്പെട്ടവരെ തിരിച്ചറിയാനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ശ്രീനഗർ സന്ദർശിക്കാനിരിക്കെയാണ്…