Posted inASSOCIATION NEWS LATEST NEWS
ത്യാഗപൂർണമായ കമ്മ്യൂണിസ്റ്റ് സമര കഥകൾ എന്നും പ്രചോദനം- കെ.കെ. ശൈലജ
ബെംഗളൂരു: ബ്രിട്ടീഷ് വിരുദ്ധ ജന്മിത്ത വിരുദ്ധ കയ്യൂർ പോലുള്ള ത്യാഗപൂർണമായ കമ്മ്യൂണിസ്റ്റ് സമര കഥകൾ വീട്ടിലെ മുത്തശ്ശിമാരിൽ നിന്ന് കേട്ടു വളർന്നതെന്നും തന്നെ കമ്മ്യൂണിസ്റ്റ് ആക്കുന്നതിൽ അത് വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നും കെ.കെ. ശൈലജ എം.എൽ.എ. ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’…
