Posted inKERALA LATEST NEWS
കെ കെ ശൈലജ ടീച്ചർക്കെതിരെ അപകീർത്തികരമായ ചിത്രമടക്കം കുറിപ്പ്; ഒരാള്‍ അറസ്റ്റിൽ
തിരുവനന്തപുരം: മുൻ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെകെ ശൈലജ ടീച്ചറെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തിരുവനന്തപുരം ഉച്ചക്കട സ്വാദേശി എൻ വിനിൽ കുമാറിനെയാണ് ലീസ് അറസ്റ്റ് ചെയ്തത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ശൈലജ…

