കർണാടക മലയാളി കോൺഗ്രസ് ദാസറഹള്ളി മണ്ഡലം കമ്മിറ്റി യോഗം

കർണാടക മലയാളി കോൺഗ്രസ് ദാസറഹള്ളി മണ്ഡലം കമ്മിറ്റി യോഗം

കര്‍ണാടക മലയാളി കോണ്‍ഗ്രസ് ദാസറഹള്ളി മണ്ഡലം കമ്മിറ്റി യോഗം ദാസറഹള്ളിയില്‍ നടന്നു മണ്ഡലം പ്രസിഡന്റ് ഷാജു മാത്യു അധ്യക്ഷത വഹിച്ചു. നോര്‍ക്ക ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍, നോര്‍ക്ക പെന്‍ഷന്‍ സ്‌കീമുകള്‍ കൂടുതല്‍ അംഗങ്ങള്‍ക്ക് നല്‍കുവാന്‍ യോഗം തീരുമാനിച്ചു. ഇതിന്റെ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി.…
കർണാടക മലയാളി കോൺഗ്രസ് മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണം

കർണാടക മലയാളി കോൺഗ്രസ് മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണം

ബെംഗളൂരു: കര്‍ണാടക മലയാളി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മഹാത്മാഗാന്ധിയുടെ 77-ാം രക്തസാക്ഷി ദിനം ആചരിച്ചു. ഗാന്ധിജിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയോടു കൂടി ആരംഭിച്ച അനുസ്മരണ യോഗത്തില്‍ കെഎംസി വൈസ് പ്രസിഡന്റ് അരുണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. കെ എം സി പ്രസിഡന്റ് സുനില്‍ തോമസ്…
ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം

ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം

ബെംഗളൂരു: കര്‍ണാടക മലയാളി കോണ്‍ഗ്രസിന്റെ (കെഎംസി) ആഭിമുഖ്യത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണവും, കന്നഡ രാജ്യോത്സവവും കേരളപ്പിറവി ദിനാഘോഷവും സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അരുണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സുനില്‍ തോമസ് മണ്ണില്‍ യോഗം ഉദ്ഘാടനം…