Posted inKARNATAKA LATEST NEWS
ആന്ധ്രയിലെ പ്രധാന ക്ഷേത്രങ്ങളിൽ നന്ദിനി നെയ്യ് വിതരണത്തിന് പദ്ധതിയുമായി കെഎംഎഫ്
ബെംഗളൂരു: ആന്ധ്രയിലെ പ്രധാന ക്ഷേത്രങ്ങളിൽ നെയ്യ് വിതരണത്തിന് പദ്ധതിയുമായി കർണാടക മിൽക്ക് ഫെഡറേഷൻ. നിലവിൽ സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും പ്രസാദത്തിന് നന്ദിനി നെയ്യ് നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിലും നന്ദിനി ബ്രാൻഡ് വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആന്ധ്രയിലെ ക്ഷേത്രങ്ങളിലും നന്ദിനി നെയ്യ് ലഭ്യമാക്കാൻ…



