ബെംഗളൂരുവിനെ ലോകോത്തര നിലവാരത്തിലെത്തിക്കാൻ നോളജ് വെൽബീയിങ് ഇന്നൊവേഷൻ സിറ്റി പദ്ധതി

ബെംഗളൂരുവിനെ ലോകോത്തര നിലവാരത്തിലെത്തിക്കാൻ നോളജ് വെൽബീയിങ് ഇന്നൊവേഷൻ സിറ്റി പദ്ധതി

ബെംഗളൂരു: ബെംഗളൂരുവിനെ ലോകോത്തര നിലവാരത്തിലെത്തിക്കാൻ നോളജ് വെൽബീയിങ് ഇന്നൊവേഷൻ സിറ്റി (ക്വിൻ) പദ്ധതിയുമായി സംസ്ഥാന സർക്കാർ. നഗരത്തിന് സമാന്തരമായി മറ്റൊരു നഗരം സൃഷ്ടിക്കുകയും, എല്ലാ മേഖലകളിലും വളർച്ച കൈവരിക്കുന്നതുമാണ് പദ്ധതിയുടെ ലക്ഷ്യം. ദൊഡ്ഡാസ്പേട്ടിനും ദൊഡ്ഡബല്ലാപൂരിനും ഇടയിലുള്ള 2,000 ഏക്കർ സ്ഥലത്താണ് പദ്ധതി…