Posted inASSOCIATION NEWS
കെഎൻഎസ്എസ് വിവേക് നഗർ കരയോഗം കുടുംബസംഗമം
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി വിവേക് നഗർ കരയോഗം കുടുംബസംഗമം ബെംഗളൂരു റിച്ച്മണ്ട് റോഡിലുള്ള സേക്രഡ് ഹാർട്ട് ചർച്ച് ഓഡിറ്റോറിയത്തിൽ നടന്നു. പൊതുസമ്മേളനം എഴുത്തുകാരന്‍ സുധാകരൻ രാമന്തളി ഉദ്ഘാടനം ചെയ്തു. കെഎൻഎസ്എസ് ചെയർമാൻ മനോഹര കുറുപ്പ്, സെക്രട്ടറി ടി വി…








