കെഎൻഎസ്എസ് ഇന്റർ കരയോഗം ഫുട്ബോൾ ടുർണമെന്റ്

കെഎൻഎസ്എസ് ഇന്റർ കരയോഗം ഫുട്ബോൾ ടുർണമെന്റ്

ബെംഗളൂരു: കെഎന്‍എസ്എസ് മത്തിക്കരെ കരയോഗവും യുവജന വിഭാഗം ജ്വാലയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്റര്‍ കരയോഗം ഫുട്‌ബോള്‍ മത്സരം മത്തിക്കരെ എം എസ് രാമയ്യ കല്യാണ മണ്ഡപത്തിന് സമീപം ഉള്ള ഗെയിം ചേഞ്ചര്‍ ടര്‍ഫില്‍ നാളെ നടക്കും. രാവിലെ 9ന് ചെയര്‍മാന്‍ ആര്‍…
കെഎൻഎസ്എസ് സ്ഥാപനങ്ങളിൽ മന്നം ജയന്തി ആഘോഷിച്ചു

കെഎൻഎസ്എസ് സ്ഥാപനങ്ങളിൽ മന്നം ജയന്തി ആഘോഷിച്ചു

ബെംഗളൂരു : സമുദായ ആചാര്യനും സാമൂഹിക പരിഷ്‌കര്‍ത്താവും ആയിരുന്ന മന്നത്തു പദ്മനാഭന്റെ 148 മത് ജയന്തിയോടനുബന്ധിച്ച് കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി (കെഎന്‍എസ്എസ്) ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. ശേഷാദ്രിപുരത്തുള്ള അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ മല്ലേശ്വരം കരയോഗം മഹിളാവിഭാഗം മംഗളയുടെ പ്രവര്‍ത്തകരുടെ സഹകരണത്തില്‍ സംഘടിപ്പിച്ച മന്നം…
കെഎൻഎസ്എസ്. മൈസൂരു കരയോഗം കുടുംബസംഗമം 12-ന്

കെഎൻഎസ്എസ്. മൈസൂരു കരയോഗം കുടുംബസംഗമം 12-ന്

മൈസൂരു : കർണാടക നായർ സർവീസ് സൊസൈറ്റി മൈസൂരു കരയോഗം വാർഷിക കുടുംബസംഗമം ജനുവരി 12-ന് നടക്കും. മൈസൂരു ജോഡി ഡബിൾ റോഡിലെ ചിക്കമ്മനികേതന കൺവെൻഷൻ സെന്ററിൽ രാവിലെ ഒൻപതിന് ആരംഭിക്കുന്ന കുടുംബസംഗമത്തിൽ കലാ പരിപാടികൾ, പൂക്കളമത്സരം, സദ്യ എന്നിവ ഉണ്ടായിരിക്കും.…
കെഎൻഎസ്എസ് പീനിയ കരയോഗം കുടുംബ സംഗമം

കെഎൻഎസ്എസ് പീനിയ കരയോഗം കുടുംബ സംഗമം

ബെംഗളൂരു : കെഎന്‍എസ്എസ് പീനിയ കരയോഗത്തിന്റെ പത്താം വാര്‍ഷികവും പീനിയോത്സവവും നെലഗദര ഹള്ളിയിലുള്ള സിദ്ധു ഗാര്‍ഡനില്‍ നടന്നു. പ്രസിഡന്റ് രമേശ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കെഎന്‍ എസ് എസ് ചെയര്‍മാന്‍ ആര്‍ . മനോഹര കുറുപ്പ് ജനറല്‍ സെക്രട്ടറി ടി.…
കെഎൻഎസ്എസ് വിജയനഗർ കരയോഗം കുടുംബ സംഗമം

കെഎൻഎസ്എസ് വിജയനഗർ കരയോഗം കുടുംബ സംഗമം

ബെംഗളൂരു : കെഎൻഎസ്എസ്. വിജയനഗർ കരയോഗം വാർഷിക കുടുംബസംഗമം അത്തിഗുപ്പെ മെട്രോ സ്റ്റേഷന് സമീപം ഉള്ള ബണ്ട്സ്‌ സംഘ ഹാളിൽ നടന്നു. വിജയനഗർ എം.എൽ.എ. എം. കൃഷ്ണപ്പ ഉദ്ഘാടനം നിർവഹിച്ചു. സാംസ്കാരികസമ്മേളനത്തിൽ പ്രസിഡന്റ് പി.എസ്. പിള്ള അധ്യക്ഷനായി. വനിതാ കമ്മിഷൻ ചെയർപേഴ്സൺ ഡോ.…
കെഎൻഎസ്എസ് സർജാപുര കരയോഗം കുടുംബസംഗമം 

കെഎൻഎസ്എസ് സർജാപുര കരയോഗം കുടുംബസംഗമം 

ബെംഗളൂരു : കെഎന്‍എസ്എസ് സര്‍ജാപുര കരയോഗം കുടുംബാംഗങ്ങളുടെ വാര്‍ഷിക കുടുംബസംഗമം 'സര്‍ഗോത്സവം സര്‍ജാപൂര്‍ റോഡിലെ കൊടത്തി ഗേറ്റിലുള്ള സംസ്‌കൃതി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. കെഎന്‍എസ്എസ് ചെയര്‍മാന്‍ ആര്‍. മനോഹരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ടി.വി.നാരായണന്‍, ട്രഷറര്‍ എന്‍.വിജയകുമാര്‍, മുന്‍ ചെയര്‍മാന്‍…
കെഎൻഎസ്എസ് വിജയനഗർ കരയോഗം കുടുംബസംഗമം ഡിസംബർ 1 ന്

കെഎൻഎസ്എസ് വിജയനഗർ കരയോഗം കുടുംബസംഗമം ഡിസംബർ 1 ന്

ബെംഗളൂരു : കെഎൻഎസ്എസ് വിജയനഗർ കരയോഗം വാർഷിക കുടുംബസംഗമം ഡിസംബർ 1 ന് രാവിലെ 10ന് വിജയനഗർ അത്തിഗുപ്പെ മെട്രോ സ്റ്റേഷന് സമീപമുള്ള ബണ്ട്സ് സംഘ ഹാളിൽ  ആരംഭിക്കും. കരയോഗം പ്രസിഡന്റ് പി എസ് നായരുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം ചെയർമാൻ…
ബ്രെയിൻ ഒ മാനിയ ക്വിസ് മത്സരം; എം എസ് നഗർ കരയോഗം ജേതാക്കൾ

ബ്രെയിൻ ഒ മാനിയ ക്വിസ് മത്സരം; എം എസ് നഗർ കരയോഗം ജേതാക്കൾ

ബെംഗളൂരു : കെഎൻഎസ്എസ് ജയമഹൽ കരയോഗം യുവജനവിഭാഗമായ കിശോരയുടെആഭിമുഖ്യത്തിൽ ജയമഹൽ ഓഫീസിൽ ബ്രെയിൻ ഒ മാനിയ 2024  ഇന്റർകരയോഗം ക്വിസ് മത്സരം സംഘടിപ്പിച്ചു ജയമഹൽ കരയോഗം പ്രസിഡൻ്റ്രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ക്വിസ് മാസ്റ്റർ നീതു നായർ നയിച്ചമത്സരത്തിൽ 14 കരയോഗങ്ങളിൽ നിന്നും…
കെഎൻഎസ്എസ് സർജാപുര കരയോഗം കുടുംബസംഗമം ഡിസംബർ 1 ന്

കെഎൻഎസ്എസ് സർജാപുര കരയോഗം കുടുംബസംഗമം ഡിസംബർ 1 ന്

ബെംഗളൂരു : കെഎന്‍എസ്എസ് സര്‍ജാപുര കരയോഗം വാര്‍ഷിക കുടുംബസംഗമം സര്‍ഗോത്സവം- 2024 ഡിസംബര്‍ 1 ന് സര്‍ജാപുര റോഡിലെ, കൊടത്തി ഗേറ്റിലുള്ള സംസ്‌കൃതി കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 9 മണി മുതല്‍ നടക്കും. കരയോഗം പ്രസിഡന്റ് രവീന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിക്കും.…
കെഎൻഎസ്എസ് ജനറൽ കൗൺസിൽ നാളെ

കെഎൻഎസ്എസ് ജനറൽ കൗൺസിൽ നാളെ

ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റിയുടെ 41- മത് വാർഷിക ജനറൽ കൗൺസിൽ നാളെ രാവിലെ 10.30ന് ശിവാജി നഗർ ബസ് സ്റ്റേഷന് സമീപം ഉള്ള ഇമ്പീരിയൽ ഹോട്ടൽ പാർട്ടി ഹാളിൽ നടക്കും. ചെയർമാൻ രാമചന്ദ്രൻ പാലേരിയുടെ അധ്യക്ഷതയിൽ ചേരുന്ന…